മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനഘ നാരായണൻ. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ ഈ സിനിമയിൽ നിന്നും ഉണ്ടാക്കിയെടുത്തിട്ടുള്ളത്. ഒരു തുടക്കക്കാരിയുടെ പകർച്ചകൾ ഒന്നുമില്ലാതെയാണ് താരം ഈ സിനിമയിൽ അഭിനയിച്ചത്. ധാരാളം പ്രശംസകള് താഴത്തെ തേടിയെത്തുകയും ചെയ്തു.
ഇതിനുശേഷം താരം ചെയ്തത് ഡിയർ വാപ്പി എന്ന സിനിമയായിരുന്നു. സിനിമ വലിയ രീതിയിൽ ശ്രദ്ധിക്ക പെട്ടില്ല എങ്കിലും ഇവരുടെ പ്രകടനം വലിയ രീതിയിൽ പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയിരുന്നു. പിന്നീട് ഇവർ ചെയ്ത സിനിമ രാസ്ത ആയിരുന്നു. മരുഭൂമി പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയായിരുന്നു ഇത്. ധാരാളം പ്രശംസ പിടിച്ചു പറ്റിയ സിനിമകളിൽ ഒന്നുകൂടിയായിരുന്നു ഇത്.
താരം അഭിനയിച്ചു ഇനി പുറത്തിറങ്ങാനുള്ള ചിത്രം അൻപോട് കൺമണി ആണ്. ലിജു തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിപിൻ പവിത്രൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അർജുൻ അശോകൻ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റൊമാൻസിനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകിയ ഒരുക്കുന്ന ചിത്രമാണ് ഇത് എന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന.
അതേസമയം നടിയുടെ ഒരു ഫോട്ടോ ആണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമർസ് ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനു മുൻപ് താരം ഇങ്ങനെ ഗ്ലാമർ ആയി പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് എല്ലാം തന്നെ വലിയ ഞെട്ടൽ ആണ് ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ നടൻ പെൺകുട്ടിയായി വന്നു മലയാളികളുടെ എല്ലാം മനസ്സ് കീഴടക്കിയ ഒരു നടിയെ ഇങ്ങനെ കണ്ടപ്പോൾ മലയാളികൾ എല്ലാം തന്നെ പെട്ടെന്ന് അമ്പരന്നു എന്നതാണ് വസ്തുത.