ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാൾ ആണ് ഉറുഫി ജാവേദ്. സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. നിരവധി ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതെല്ലാം തന്നെ സമൂഹമാധ്യമങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്തതാണ്. നിരവധി ആളുകൾ ആയിരുന്നു താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.
ഇന്ന് രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുകയാണ്. എല്ലാവരും പടക്കം പൊട്ടിച്ചും ദീപാവലി മുട്ടായികൾ കഴിച്ചു ദീപാവലി ആഘോഷിക്കുമ്പോൾ ഉറൂഫി ജാവേദ് എങ്ങനെയാണ് ദീപാവലി ആഘോഷിച്ചത് എന്ന് അറിയുമോ? അർദ്ധനഗ്ന ആയിക്കൊണ്ടു ഫോട്ടോഷൂട്ട് നടത്തിയാണ് താരം ദീപാവലി ആഘോഷിച്ചത്. നിരവധി ദീപാവലി വിളക്കുകളുടെ അടുത്തു നിൽക്കുന്ന കേക്ക് കഴിച്ചു കൊണ്ട് ആണ് താരം ദീപാവലി ആഘോഷിച്ചത്. ഇതുകൊണ്ട് നിങ്ങൾ എന്ത് സന്ദേശമാണ് നൽകാൻ ഉദ്ദേശിക്കുന്നത് എന്നാണ് ഇന്ത്യക്കാർ മുഴുവൻ നടിയോട് ചോദിക്കുന്നത്.
അതേ സമയം നിരവധി ആളുകൾ ആണ് നടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇൻസ്റ്റാഗ്രാം ആയതുകൊണ്ട് തന്നെ അല്പം ബുദ്ധിയും ബോധവും ഉള്ളവർ ആണ് ഇത് ഉപയോഗിക്കുന്നത്. അതേസമയം നിരവധി ആളുകൾ ആണ് ഈ വീഡിയോ ഫേസ്ബുക്കിലേക്ക് ഷെയർ ചെയ്തിരിക്കുന്നത്. അനിഖ പറഞ്ഞതുപോലെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ മുഴുവൻ അമ്മാവന്മാർ. അതുകൊണ്ടുതന്നെ നിരവധി മോശം കമന്റുകളാണ് ഫേസ്ബുക്കിൽ ഈ വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്. ഓൺലൈൻ ക്ലാസുകൾ നടക്കുന്ന പശ്ചാത്തലത്തിൽ നമ്മളുടെ കുഞ്ഞുമക്കളുടെ കയ്യിൽ പോലും ഫോണുകളും ടാബ്ലറ്റുകളും ഉണ്ട് എന്നും അവർ ഇതൊക്കെ കണ്ടാൽ അവരുടെ നിഷ്കളങ്കമായ ഭാഗ്യം നഷ്ടപ്പെട്ടു പോവില്ല എന്നുമാണ് മലയാളി അമ്മാവന്മാരും അമ്മായിമാരും ആശങ്കപ്പെടുന്നത്.
അതേസമയം ഈ വീഡിയോ ഇതിനോടൊപ്പം വൈറലായി മാറിക്കഴിഞ്ഞു. നിരവധി ആളുകൾ ആണ് നടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അമ്മാവന്മാരും അമ്മായിമാരും പറയുന്നത് ഒന്നും കാര്യമാക്കേണ്ട എന്നും അവരൊക്കെ ഉടൻ തന്നെ നാടും നീങ്ങാൻ ഉള്ളതാണ് എന്നുമാണ് യുവാക്കൾ പറയുന്നത്. ലോകം ഇപ്പോഴും ഇതുപോലെ മാറി ചിന്തിക്കുന്നവരുടെ ഒപ്പമാണ് നിന്നിട്ടുള്ളത് എന്നും ഇന്ന് നിങ്ങളെ ക്രൂശിക്കുന്നവർ എല്ലാം നാളെ നിങ്ങളെ അഭിനന്ദിക്കും എന്നുമാണ് വിവരമുള്ളവർ പറയുന്നത്.
View this post on Instagram