Film News

ഭാര്യയെയും മക്കളെയും വീട്ടിൽ നിന്നും അടിച്ചിറക്കി നവാസുദ്ദീൻ സിദ്ദിഖി, വീഡിയോയിൽ പൊട്ടിക്കരഞ്ഞു അമ്മയും മക്കളും – ഇയാളുടെ തനി നിറം ഇപ്പോൾ ബോധ്യമായി എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ദിഖി. ഇതുവരെ ഇദ്ദേഹം ഒരു മലയാളം സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഇദ്ദേഹം അഭിനയിക്കുന്ന ഹിന്ദി സിനിമകളും വെബ് സീരിസുകളും എല്ലാം തന്നെ കേരളത്തിൽ വലിയ തരംഗമായിരുന്നു തീർത്തത് എന്നതുകൊണ്ടുതന്നെ ഇദ്ദേഹത്തെ കേരളത്തിലെ എല്ലാവർക്കും ഒരുവിധം അറിയാവുന്നതാണ്. ഇനി ഇദ്ദേഹത്തെ അറിയാത്തവർ ഉണ്ടെങ്കിൽ പേട്ട എന്ന സിനിമയിൽ രജനീകാന്തിന്റെ വില്ലനായി എത്തിയ നടനാണ് ഇദ്ദേഹം എന്ന് പറഞ്ഞാൽ ഇദ്ദേഹത്തെ എല്ലാവർക്കും മനസ്സിലാകും.

- Advertisement -

ഇദ്ദേഹവും ഇദ്ദേഹത്തിൻറെ ഭാര്യയും തമ്മിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പരസ്പരം ചെളി വാരി എറിഞ്ഞു കൊണ്ട് ആണ് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും അവരുടെ ഈഗോ പ്രശ്നങ്ങൾ തീർക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു തൻറെ മക്കളെ വിട്ടു തരുന്നില്ല എന്ന് ആരോപിച്ചുകൊണ്ട് നവാസു അദ്ദേഹത്തിൻറെ ഭാര്യയുടെ വീടിനുമുന്നിൽ പോയി കിടന്നു ഷോ കാണിച്ചു വീഡിയോ എടുത്തു സമൂഹമാധ്യമങ്ങളിൽ ഇട്ടത്. ഇപ്പോൾ മറ്റൊരു വീഡിയോ ആണ് ഇദ്ദേഹത്തിൻറെ ഭാര്യ പങ്കുവെച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ ആണ് ഇദ്ദേഹത്തിൻറെ ഭാര്യ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിൻറെ വീടിൻറെ മുന്നിൽ നിന്നുമാണ് ഈ വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്. രാത്രി 12 മണിക്ക് ആണ് ഈ വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത് എന്നാണ് വീഡിയോയിൽ പറയുന്നത്. തന്നെയും മക്കളെയും നവാസുദ്ദീൻ വീട്ടിൽ നിന്നും അടിച്ചിറക്കി എന്നാണ് ഭാര്യ പറയുന്നത്. വീഡിയോയിൽ കുട്ടികൾ രണ്ടുപേരും പേടിച്ചു നിൽക്കുന്നതായും ഒരു കുട്ടി സങ്കടം സഹിക്കാൻ പറ്റാതെ കരയുന്നതായും കാണാവുന്നതാണ്.

അതേ സമയം നിരവധി ആളുകളാണ് നടനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വളരെ മികച്ച നടനാണ് ഇദ്ദേഹം എങ്കിലും ഇദ്ദേഹത്തിന്റെ സ്വഭാവം ഇത്തരത്തിൽ ആണ് എന്ന് ഇപ്പോൾ മാത്രമാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. അതേസമയം ഈ വിഷയത്തിൽ അദ്ദേഹത്തിന് പറയാനുള്ളത് നമ്മൾ ഇതുവരെ കേട്ടിട്ടില്ല എന്നും സ്ത്രീകൾ മാത്രം പറയുക എന്നതിൻറെ അടിസ്ഥാനത്തിൽ നിയമം നടപ്പാക്കുന്നത് അത്ര നല്ലതല്ല എന്നുമാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.

Athul

Recent Posts

രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് പെട്ടു, അബദ്ധത്തിൽ യൂട്യൂബ് സെർച്ച് ഹിസ്റ്ററി സ്റ്റ്രീം ചെയ്തു താരം, നാണക്കേട്

ഒരാളുടെ വ്യക്തിത്വം എന്താണ് എന്ന് അറിയാൻ അയാളുടെ ഇൻറർനെറ്റ് സെർച്ച് ഹിസ്റ്ററി നോക്കിയാൽ മതി എന്നാണ് പൊതുവേ പറയാറുള്ളത്. അതുകൊണ്ട്…

18 mins ago

ബിഗ്ബോസ് കിരീടം ജിന്റോയ്ക്ക്.നല്ലവള്‍ ആയ ഉണ്ണിമോള്‍ ആകാന്‍ ജാസ്മിന്‍ തുടങ്ങി.നിറത്തിന്റെ പേരില്‍ ആക്ഷേപം

ബിഗ്ബോസിൽ വളരെ വാശിയേറിയ കളികളാണ് നടക്കുന്നത്.പ്രേക്ഷകർ പറയുന്നത് ജിന്റോ അല്ലെങ്കിൽ ജാസ്മിൻ വിജയിക്കും എന്നാണ്.സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും…

3 hours ago

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ…

4 hours ago

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ…

4 hours ago

ശരിയാണ്. അങ്ങനെ ആണെങ്കില്‍ രണ്ട് തേപ്പേയുള്ളു.ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല;അനുശ്രീ

മലയാളികളുടെ ഇഷ്ട താരമാണ് അനുശ്രീ.സോഷ്യൽ മീഡിയയിലും താരം സജീവമാണ് . താരത്തിന്റെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടിമാരായ അനുശ്രീയും മിയയും…

5 hours ago

ജാസ്മിന് നല്ലകുട്ടി സർട്ടിഫിക്കറ്റ് വേണ്ട.ബിഗ്ബോസ് കപ്പ് കിട്ടിയില്ലേലും ആ ഒരു കാര്യത്തിൽ ജാസ്മിന് അഭിമാനിക്കാം.വൈറൽ കുറിപ്പ്

ജാസ്മിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുമുണ്ട്. മികച്ച ഒരു ഗെയിമറാണ് ജാസ്മിന്‍ എന്നതില്‍ സംശയം ഇല്ലെന്നാണ് ഒരു ജാസ്മിന്‍ ആരാധകന്‍…

6 hours ago