മലയാളികളെ ഏറെ ദുഃഖിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൊച്ചു പ്രേമൻ. ഇദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ധാരാളം ആളുകൾ ആണ് ഇദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഇദ്ദേഹം കുറച്ചുനാളുകളായി ചികിത്സയിൽ ആയിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിനെ തുടർന്ന് ആയിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ഈ കാരണം കൊണ്ടാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് അന്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിൽ ഒരാൾ ആയിരുന്നു ഇദ്ദേഹം. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമകളിൽ ആയിരുന്നു ഇദ്ദേഹം കൂടുതൽ അഭിനയിച്ചിരുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസിരംഗങ്ങൾ ഇദ്ദേഹം കൂടി സംഭാവന നൽകിയവ ആണ്.
ഉയരംകൊണ്ടും ശബ്ദം കൊണ്ടും നമ്മളെ ചിരിപ്പിച്ച ഒരുപാട് കഥാപാത്രങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിൻറെ ശബ്ദം മലയാളികളുടെ മനസ്സിൽ എപ്പോഴും അനശ്വരമായി തന്നെ നിൽക്കും. എന്തായാലും നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇദ്ദേഹത്തിൻറെ കുടുംബത്തിന് ഇദ്ദേഹത്തിന്റെ വിയോഗം സഹിക്കുവാനുള്ള കരുത്ത് ദൈവം നൽകട്ടെ എന്നാണ് ഇപ്പോൾ മലയാളികൾ പ്രാർത്ഥിക്കുന്നത്.