Film News

മൃഗങ്ങള്‍ക്കും പാര്‍ക്കോ ; വാട്ടര്‍സ്ലൈഡില്‍ കയറി ഉല്ലസിച്ച് പശു, വീഡിയോ വൈറല്‍

കൗതുകപരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട് . ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. കാട്ടിലുള്ള മൃഗങ്ങളുടെ വീഡിയോയും അതുപോലെ കാട്ടിലുള്ള മൃഗങ്ങള്‍ നാട്ടിലെത്തുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥയും തുടങ്ങിയവ, ചിലര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇത്തവണ പശുവാണ് താരം. അറവുശാലയില്‍ നിന്നും ഓടി രക്ഷപ്പെട്ട പശു വഴിതെറ്റി ഒടുവില്‍ കറങ്ങിതിരിഞ്ഞ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ആണ് എത്തിയത്. പാര്‍ക്കിലെ ഒരു റൈഡില്‍ പെട്ടുപോയ പശുവിനെ ആണ് വീഡിയോയില്‍ കാണാന്‍ കഴിയുക.

- Advertisement -


ബ്രസിലീലെ റിയോ ഡി ജനീറോയ്ക്ക് അടുത്താണ് സംഭവം. അവിടെയുള്ള ഒരു അറവുശാലയില്‍ നിന്നാണ് പശു കാവല്‍ക്കാരുടെ ശ്രദ്ധ വെട്ടിച്ചു പുറത്തുചാടിയത്. പിന്നാലെ അടുത്തുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്ക് കയറുകയായിരുന്നു ഈ പശു. എന്നാല്‍ ഇവിടെയുള്ള ഉപകരണം കണ്ടപ്പോള്‍ അത്ഭുതത്തോടെ ആയിരുന്നു പശു ഇതിനയെല്ലാം നോക്കിക്കണ്ടത്. ഓരോന്നും കുറെ സമയം നോക്കി നിന്നു. അവസാനം വാട്ടര്‍ സ്ലൈഡില്‍ കയറി. എന്നാല്‍ വിചാരിച്ചത് പോലെ മുന്നോട്ടു നടക്കാന്‍ കഴിഞ്ഞില്ല. ഓരോ കാലും മുന്നോട്ട് വെക്കുമ്പോള്‍ നല്ല ശബ്ദം ഉണ്ട്.

ഈ സൗണ്ട് കേള്‍ക്കുമ്പോള്‍ പശുവിന് തന്നെ പേടിയാവുന്നു. ഒടുവില്‍ ഈ സ്ലൈഡിന്റെ ഒരുവശത്തായി ഒതുങ്ങി നില്‍ക്കുകയാണ് പശു. എന്നാല്‍ ഈ സമയത്ത് പാര്‍ക്കിലുള്ള മറ്റു പേര്‍ ഇതിനെ മറ്റു പല സൗണ്ട് ഉണ്ടാക്കി വിളിക്കുന്നുണ്ട്. പശു വാട്ടര്‍സ്ലൈഡില്‍ പേടിച്ച് പതങ്ങി നില്‍ക്കുന്നതാണ് വീഡിയോയുടെ അവസാനം ബ്രസീലിലെ ഒരു യൂട്യൂബ് ചാനലാണ് പശുവിന്റെ ഈ വിഡിയോ പങ്കുവച്ചത്. നിമിഷ നേരത്തിനുള്ളില്‍ തന്നെ വിഡിയോ വൈറലായി .

Anusha

Recent Posts

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

2 hours ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

4 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

4 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

6 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

17 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

17 hours ago