Film News

ബാങ്ക് കൊള്ളയടിച്ചു നാട്ടുകാരുടെ പണം മോഷ്ടിക്കണം എന്നതാണ് അവൻറെ ആഗ്രഹം… തൈമൂറിൻറെ ആഗ്രഹത്തെക്കുറിച്ച് സെയ്ഫ് അലി ഖാൻ തുറന്നു പറയുന്നു

ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് സെയ്ഫ് അലി ഖാൻ. നിരവധി ആരാധകർ ഇദ്ദേഹത്തിന് ഉണ്ട്. സെയ്ഫിൻ്റെ ഭാര്യയാണ് പ്രശസ്ത നായികനടി കരീനകപൂർ. രണ്ടു മക്കളാണ് ഇരുവർക്കും ഉള്ളത്. സയിഫിൻ്റെ രണ്ടാം ഭാര്യയാണ് കരീന. ഇരുവരുടെ കുടുംബം ഒത്തുള്ള ചിത്രങ്ങളൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന മുൻനിര നായിക നടിമാരിൽ ഒരാൾ കൂടിയാണ് കരീന.

- Advertisement -

സയിഫ് നായകനായി എത്തുന്ന ബണ്ടി ഒർ ബബ്ലി ടു എന്ന ചിത്രത്തിൻറെ പ്രമോഷൻ ഇപ്പോൾ നടക്കുകയാണ്. റാണി മുഖർജിയാണ് ഇതിൽ നായികയായി എത്തുന്നത്. പ്രമോഷൻറെ ഭാഗമായി ഇരുവരും നടത്തിയ ഒരു അഭിമുഖം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തൻറെ മകനെ കുറിച്ച് രസകരമായ കാര്യങ്ങൾ സേഫ് പറയുന്നുണ്ട്. അജയ് ദേവഗൺ നിൻറെ തൻഹാജി എന്ന ചിത്രം അവൻ കണ്ടു.

അതിനുശേഷം കളിക്കുന്ന വാളുമായി നടക്കുകയാണ്. സെയ്ഫ് പറയുന്നു. തൻഹാജി കണ്ടശേഷം ഒരു വാളും എടുത്ത് ആളുകൾക്ക് നേരെ അലറിക്കൊണ്ട് നടക്കുകയായിരുന്നു അവൻ. അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ഇതാണ് നല്ലയാൾ. ഇത് കഥാപാത്രമാണ് എന്നൊക്കെ. എന്നാൽ അവൻ പറയുന്നത് എനിക്ക് ബാട് ഗയി ആയാൽ മതി. തനിക്ക് ബാങ്ക് കൊള്ളയടിച്ചു എല്ലാവരുടെയും പണം മോഷ്ടിക്കണം.

സെയ്ഫ് പറയുന്നു. പ്രശ്നം തൻറെ കയ്യിൽ നിൽക്കാത്തതുകൊണ്ടുതന്നെ താൻ മറ്റൊരു കാര്യം ചെയ്തു. ഭാര്യ കരീനയോട് ഇതിനെക്കുറിച്ച് സംസാരിച്ചു. ഇത് എങ്ങനെയെങ്കിലും തീർപ്പാക്കണമെന്ന് താൻ അവളോട് പറഞ്ഞിട്ടുണ്ട്. സെയ്ഫ് പറയുന്നു.

Abin Sunny

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

2 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

3 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

4 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

4 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

5 hours ago