Film News

ലീനയിൽ നിന്ന് ലെനയിലേക്കുള്ള മാറ്റത്തിന് കാരണമായ രസകരമായ സംഭവമെന്താണെന്ന് കേൾക്കണോ? നടി മനസ്സു തുറക്കുന്നു

മിനിസ്ക്രീനിലൂടെ മലയാളത്തിൽ അഭിനയരംഗത്തേക്ക് എത്തി പിന്നീട് ബിഗ്സ്ക്രീനിലേക്ക് ചുവടുവെച്ച സൂപ്പർതാരമാണ് ലെന. ചെറിയ ചെറിയ റോളുകൾ ചെയ്തു മലയാളികൾക്ക് സുപരിചിതയായ താരം ഇന്നിപ്പോൾ മലയാളത്തിൻറെ അവിഭാജ്യഘടകമായിരിക്കുകയാണ്. സംവിധായകൻ ജയരാജിൻ്റെ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ഇന്നിപ്പോൾ തൻറെ ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിൽ തനതായ സ്ഥാനം നേടിയിരിക്കുകയാണ് ലെന. ഇപ്പോളിതാ സിനിമകൾക്ക് പുറമേ അവരുടെ പേരിലെ വിശേഷവും സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുകയാണ്.

- Advertisement -

 

എസ്ബിഐയിലെ
ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. ഞാന്‍ ജനിച്ചപ്പോള്‍ കുഞ്ഞിന് ലീന എന്ന് പേരിടണമെന്നു കാണിച്ച്‌ അച്ഛന്‍ അമ്മ ടീനയ്ക്ക് കത്തെഴുതി. കത്തില്‍ Lena എന്നാണ് എഴുതിയിരുന്നത്. അച്ഛന്‍ ഉദ്ദേശിച്ചത് ലീനയെന്നായിരുന്നുവെങ്കിലും അമ്മ അത് ലെനയെന്നാക്കിയെന്ന് താരം പറയുന്നു. ഷില്ലോങ്ങിൽ വിദ്യാഭ്യാസത്തിനുശേഷം തൃശൂർ വിദ്യാനികേതനിൽ പഠിക്കുമ്പോഴാണ് ആണ് സ്നേഹത്തിലേക്കുള്ള ക്ഷണം വരുന്നത്. പിന്നീടങ്ങോട്ട് നിരവധി വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്. കരുണം, ഇന്ദ്രിയം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, വര്‍ണകാഴ്ചകള്‍, ഒരു ചെറുപുഞ്ചിരി, രണ്ടാം ഭാവം, അങ്ങനെ നീണ്ടു പോകുന്നു ലിസ്റ്റ്.

മിനിസ്ക്രീനിൽ സജീവമായിരുന്നു താരം കണ്ണീർവേഷങ്ങളാണ് ഏറെയും ചെയ്തത്. എന്നാൽ നല്ല ബോൾഡായ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം മലയാള സിനിമയിൽനിന്ന് തേടിയെത്തുകയായിരുന്നു. “സിനിമയില്‍ നിന്ന് ലഭിച്ചത് കുറെ വാഗ്ദാനങ്ങളും വണ്ടിച്ചെക്കുകളുമാണ്. സിനിമ വിജയിച്ചാല്‍ പണം തരാമെന്ന് ചിലര്‍ പറയും. അന്ന് ഞാന്‍ അഭിനയം ഒരു കരിയറായി എടുത്തിരുന്നില്ലാത്തിനാല്‍ അതൊക്കെ നിസ്സംഗതയോടെയേ കണ്ടൂള്ളൂ” അവർ പറയുന്നു.

അഭിനയത്തിൽ മാത്രമല്ല പഠനത്തിലും താൻ കേമി ആണെന്ന് താരം തെളിയിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ രണ്ടാം റാങ്കോടെ കൂടിയാണ് ബിരുദം കരസ്ഥമാക്കിയത്. പിന്നീട് മുംബൈയിൽനിന്ന് സൈക്കോളജിയിൽ തന്നെ പിജി ബിരുദം എടുക്കുകയായിരുന്നു. അടുത്തിടെ ലെന പേരിന്റെ സ്പെല്ലിങില്‍ മാറ്റം വരുത്തിയിരുന്നു. നാലക്ഷരത്തില്‍ നിന്ന് അഞ്ചക്ഷരത്തിലേക്ക് പേര് മാറ്റിയിരിക്കുന്നത്. ഇംഗ്ലീഷില്‍ ഒരു ‘എ'(A) കൂടി ചേര്‍ത്താണ് പേരിന് പരിഷ്കാരം വരുത്തിയിരിക്കുന്നത്. ‘LENAA’ എന്നാണ് പുതിയ പേര്. പേര് മാറ്റത്തെ കുറിച്ച്‌ സോഷ്യല്‍മീഡിയയിലൂടെ ലെന അറിയിച്ചിട്ടുണ്ടായിരുന്നു.

Athul

Recent Posts

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

2 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

2 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

4 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

15 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

15 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

15 hours ago