മലയാളത്തിലെ പഴയകാല നായിക നടിയായിരുന്നു സുചിത്ര. ഒരിക്കൽ മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്ന നടി. അതൊക്കെ സൂപ്പർതാരങ്ങളുടെ ഒപ്പം എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷമാണ് താരം സിനിമയിൽ നിന്നും ഇടവേള എടുക്കുന്നത്. കുടുംബസമേതം അമേരിക്കയിലാണ് താരമിപ്പോൾ. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് സുചിത്ര.
ആരവം എന്ന സിനിമയിലൂടെയാണ് സുചിത്ര ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ബാലതാരമായി തന്നെ താരം അഭിനയിച്ചു. മോഹൻലാലിനൊപ്പം നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ഈ ചിത്രത്തിൽ നായികയായിരുന്നു സുചിത്ര. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം.
ഇപ്പോഴിതാ ചില വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. മഴവിൽ മനോരമയിൽ പണം തരും പടം എന്ന പരിപാടിയിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്. ജഗദീഷ് ആണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. പണ്ട് തൻറെ പേരിൽ കാസർകോട് ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നു എന്ന് താരം പറയുന്നു. അവരെ താൻ പ്രോത്സാഹിപ്പിച്ചില്ല എന്ന് മാത്രമല്ല നിരുത്സാഹപ്പെടുത്തി എന്നും താരം കൂട്ടിച്ചേർത്തു. ഹിറ്റ്ലർ എന്ന ചിത്രത്തെ കുറിച്ചും താരം പറയുന്നുണ്ട്.
ആ സമയത്ത് ജഗദീഷ് സിദ്ദിഖ് താരങ്ങളുടെ നായികയായി താൻ ടാഗ് ചെയ്യപ്പെട്ടിരുന്നു. ഇവരുമായുള്ള കോമ്പിനേഷനിൽ ഉള്ള ചിത്രങ്ങൾ അല്ലാതെ ചെയ്ത ചിത്രങ്ങൾ കുറവാണ്. ചിത്രങ്ങളൊക്കെ സൂപ്പർഹിറ്റുകളായിരുന്നു. ഒരു ചെയ്ഞ്ച് വേണം എന്ന് തോന്നിയത് കൊണ്ടാണ് ജഗദീഷ് ചേട്ടൻറെ നായികയായി വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യണമെന്ന് സംവിധായകനോട് പറഞ്ഞത്. അദ്ദേഹത്തോടു കൂടി ആലോചിച്ചിട്ട് ആയിരുന്നു ഇത് എന്നും താരം പറയുന്നു.
ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…
ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…
മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…