Sports

സിപിആര്‍ നല്‍കിയപ്പോള്‍ വായില്‍ നിന്ന് രക്തം; ഷെയ്ന്‍ വോണിന്റെ മുറിയില്‍ വലിയ തോതില്‍ രക്തം കണ്ടെത്തിയതായി പൊലീസ്; ഇന്ന് പോസ്റ്റ്‌മോര്‍ട്ടം

ഓസ്‌ട്രോലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മുറിയില്‍ നിന്ന് വലിയ തോതില്‍ രക്തം കണ്ടെത്തിയതായി തായ്‌ലന്‍ഡ് പൊലീസ്. സിപിആര്‍ നല്‍കിയ സമയം വോണിന്റെ വായില്‍ നിന്ന് രക്തം വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു.

- Advertisement -

അതേസമയം, വോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വോണിന് ആസ്തമയും ഹൃദയ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നുവെന്നും അടുത്തിടെ ഡോക്ടറെ കണ്ടിരുന്നുവെന്നും പൊലീസ് പറയുന്നു. രക്തം ഛര്‍ദ്ദിച്ചതിന്റെ കാരണം ഡോക്ടര്‍മാര്‍ക്കേ പറയാന്‍ കഴിയൂ. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. വോണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മാര്‍ച്ച് നാലിനാണ് ഷെയ്ന്‍ വോണ്‍ മരിച്ചത്. വോണ്‍ മദ്യപിച്ചിരുന്നതായുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മാനേജര്‍ തള്ളി. രാത്രി ഭക്ഷണം കഴിക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോള്‍ വോണിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇരുപത് മിനിട്ട് വോണിന് സിപിആര്‍ നല്‍കി. ഇതിന് ശേഷമാണ് ആംബുലന്‍സ് എത്തിയതെന്നും മാനേജര്‍ പറയുന്നു.

Rathi VK

Recent Posts

കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നു, കർണാടകയിൽ മറ്റൊരു വിവാദം

കന്നട ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ജ്യോതി റായി. ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചോർന്നിരിക്കുകയാണ് എന്ന…

7 mins ago

നിൻ്റെ അച്ഛൻ്റെ ഡാഷ് ആണോ? തന്തയ്ക്ക് വിളിച്ച സഖാവിനു കിടിലൻ മറുപടി നൽകി ശ്രീജിത്ത് പണിക്കർ

മലയാളികൾക്ക് സുപരിചിതനായ താരങ്ങളിൽ ഒരാൾ ആണ് ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം.…

42 mins ago

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

3 hours ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

6 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

6 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

7 hours ago