തമിഴ് സിനിമ നടൻമാർ എല്ലാവർക്കും ഒരു പ്രചോദനം ആകുകയാണ്. വെറും വാക്കുകൾകൊണ്ട് വാചക കസർത്ത് നടത്തുന്ന മറ്റുനടന്മാർക്ക് ഇവരെ മാതൃകയാക്കാവുന്നതാണ്. കൊറോണ ഭീതിയില്‍ രാജ്യത്തെ സിനിമാമേഖല പൂര്‍ണമായും സ്തംഭിച്ച സാഹചര്യമാണ്. പുതിയ സിനിമകളുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചതിനാല്‍ ദിവസക്കൂലിക്കാരായ അണിയറപ്രവര്‍ത്തകര്‍ക്ക് അന്നന്നത്തെ അന്നം മുട്ടി നില്ക്കുന്ന അവസ്ഥയാണ്. അവര്‍ക്ക് സഹായഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ് വിജയ് സേതുപതി, രജനികാന്ത്, ശിവകാര്ത്തികേയന്, പ്രകാശ് രാജ്, സൂര്യ, കാര്‍ത്തി, ശിവകുമാര്‍ എന്നിവര്‍.
ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും അവരെ സഹായിക്കാന്‍ സന്നദ്ധതയുള്ളവര്‍ മുമ്ബോട്ടു വരണമെന്നും ഫെഫ്സി പ്രസിഡന്റ് ആര് കെ സെല്‍വമണി നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം സ്വീകരിച്ച് താരങ്ങള്‍ സഹായം നല്‍കുകയായിരുന്നു. തമിഴിലും ഷങ്കര്‍ ചിത്രം ഇന്ത്യന്‍ 2, കോബ്ര, വാലിമൈ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെയും ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
നടന് ശിവകാര്ത്തികേയന് പത്ത് ലക്ഷം നല്കി. പ്രകാശ്രാജ് 150 അരിച്ചാക്കുകളാണ് സംഘടനക്ക് സംഭാവന നല്‍കിയത്. നടന് രജനീകാന്ത്് 50 ലക്ഷം രൂപയും വിജയ് സേതുപതി 10 ലക്ഷവും നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശിവകുമാറും അദ്ദേഹത്തിന്റെ മക്കളായ സൂര്യയും കാര്‍ത്തിയും. മൂവരും ചേര്‍ന്ന് ദക്ഷിണേന്ത്യന്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന് പത്തു ലക്ഷം രൂപ കൈമാറി.
Your posts are so well-written and engaging You have a way with words that keeps me coming back for more
From the bottom of my heart, thank you for being a source of positivity and light in this sometimes dark and overwhelming world
I appreciate you sharing this blog post. Thanks Again. Cool.
Good post! We will be linking to this particularly great post on our site. Keep up the great writing
I am blown away by the depth and detail in your posts Keep up the excellent work and thank you for sharing your knowledge with us
I couldn’t stop scrolling and reading, your content is truly one-of-a-kind. Thank you for all the time and effort you put into creating such amazing content.
I am blown away by the depth and detail in your posts Keep up the excellent work and thank you for sharing your knowledge with us
Your blog is a ray of sunshine in a sometimes dark and dreary world Thank you for spreading positivity and light
This is exactly what I needed to read today Your words have provided me with much-needed reassurance and comfort
Your blog is a treasure trove of wisdom and positivity I appreciate how you always seem to know just what your readers need to hear
Your blog has helped me through some tough times and I am forever grateful for your positive and uplifting content
The photographs and visuals used in this blog are always stunning They really add a beautiful touch to the posts
This blog is like a breath of fresh air in the midst of all the negativity on the internet I’m grateful to have stumbled upon it
It’s clear that you truly care about your readers and want to make a positive impact on their lives Thank you for all that you do
As a fellow blogger, I can appreciate the time and effort that goes into creating well-crafted posts You are doing an amazing job
Your positivity and enthusiasm are contagious Reading your blog has become a part of my daily routine and I always leave feeling better than when I arrived
Your blog is an oasis in a world filled with negativity and hate Thank you for providing a safe space for your readers to recharge and refuel
Your passion for what you do shines through in every post It’s truly inspiring to see someone doing what they love and excelling at it