കതകിൽ മുട്ടിയ ആളെ കിട്ടി. ഇന്ന് അവൻ കാർ ഡോറിലാണ് മുട്ടിയത്.പോസ്റ്റ് വൈറൽ
നടി മഞ്ജു പിള്ളയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം.ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായതിന്…
ഗോവ ബീച്ചിൽ നിന്നുമുള്ള മഞ്ജുപിള്ളയുടെ ഏറ്റവും പുതിയ പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നു, ക്യാപ്ഷൻ ഏറ്റെടുത്ത് ആരാധകർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജുപിള്ള. ഒരേസമയം സിനിമ പ്രേക്ഷകർക്കും മിനിസ്ക്രീം പ്രേക്ഷകർക്കും ഒരുപോലെ…
നടി മഞ്ജുപിള്ള ഔദ്യോഗികമായി വിവാഹമോചനം നേടി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജുപിള്ള. ഇവരുടെ ഭർത്താവ് ആണ് സുജിത്ത് വാസുദേവ്. ഒരു…
ഇടയ്ക്ക് എന്റെ വീട്ടില്‍ വന്ന് നില്‍ക്കും , ഞാന്‍ വഴക്ക് പറഞ്ഞാല്‍ തിരിച്ച് ഒന്നും പറയില്ല; സുബിയെ കുറിച്ച് മഞ്ജു പിള്ള
നടിയും അവതാരികയുമായ സുബി സുരേഷിന്റെ മരണവാര്‍ത്തയറിഞ്ഞ സങ്കടത്തിലാണ് എല്ലാവരും. ഇതിനോടകം സുബിയെ അറിയുന്ന നിരവധി പേരാണ്…
എനിക്കൊരു കുഞ്ഞ് തോര്‍ത്ത് തരുമോ എന്ന് റിക്വസ്റ്റ് ചെയ്യുകയായിരുന്നു; മഞ്ജു പിള്ള പറയുന്നു
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ നടിയാണ് മഞ്ജു പിള്ള. ഹോം എന്ന ചിത്രത്തിലെ…
വഴക്കിട്ട് കഴിഞ്ഞാല്‍ ഐ ലവ് യു എന്ന് പറഞ്ഞ് മേസേജ് അയക്കും, രണ്ട് ആഴ്ച മുന്‍പും വഴക്കിട്ടു; കൊച്ചു പ്രേമനെ കുറിച്ച് മഞ്ജു പിള്ള
കഴിഞ്ഞദിവസമായിരുന്നു ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചത്. ഈ മരണവാര്‍ത്ത പ്രേക്ഷകര്‍ക്ക്…
കുട്ടി ഏതു കോളേജിലാണ്; പ്രായം പുറകോട്ട് പോകുന്ന മറ്റൊരു മഞ്ജു
ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന മഞ്ജു പിള്ള , പിന്നീട് മിനിസ്‌ക്രീനിലേക്ക് എത്തുകയായിരുന്നു താരം. ഇവിടെയും…
ഇവിടെയും പ്രായം പുറകോട്ട് ആണോ; മഞ്ജു പിള്ളയുടെ കിടിലന്‍ ഫോട്ടോകള്‍
പ്രായം പുറകോട്ടാണോ പോവുന്നത് എന്ന ചോദ്യം ഇനിയിപ്പോള്‍ മഞ്ജു പിള്ളയോടും ചോദിക്കേണ്ടിവരും. നടിയുടെ ഓരോ ചിത്രം…
സന്തൂര്‍ മമ്മി; മകള്‍ക്കൊപ്പമുള്ള ഫോട്ടോയുമായി മഞ്ജു പിള്ള, താരത്തിന്റെ ലുക്കിനെ കുറിച്ച് ആരാധകര്‍
ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന മഞ്ജു പിള്ള പിന്നീട് മിനിസ്‌ക്രീനിലേക്ക് എത്തുകയായിരുന്നു. ഇവിടെയും വിജയം നേടാന്‍…
മഞ്ജു പിള്ള എന്തുകൊണ്ട് തഴയപെട്ടു എന്നുള്ളത് തന്നെ അത്ഭുതപ്പെടുത്തുന്നു. പ്രതികരണവുമായി പ്രശസ്ത സംവിധായകൻ.
ഈ കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്. മന്ത്രി സജി ചെറിയാൻ ആണ് പുരസ്കാരങ്ങൾ…