Film News

കണ്ടാല്‍ തെന്നിന്ത്യക്കാരി ആണെന്ന് തോന്നും , എന്നാല്‍ ഈ താരം ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് , ആളെ പിടികിട്ടിയോ ?

മലയാള സിനിമയില്‍ നിന്ന് മാറി നിന്ന പല താരങ്ങളും അഭിനയലോകത്തേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. എന്നാല്‍ ഇതില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഇന്നും സിനിമയിലേക്ക് തിരിച്ചു വരാതെ ഉള്ളു. ഇതില്‍ പലരും വിവാഹശേഷം വിദേശത്തേക്ക് പോയവരാണ്. എന്നാല്‍ ഇതില്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വിശേഷം പങ്കുവെച്ച് ആരാധകരലേക്ക് എത്താറുണ്ട്. മറ്റുചിലരെ പ്രേക്ഷകര്‍ തന്നെ തപ്പി കണ്ടുപിടിക്കേണ്ട അവസ്ഥയാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു നടിയെ തപ്പിയെടുത്തി രിക്കുകയാണ് ആരാധകര്‍. ആളെ ഇപ്പോള്‍ കണ്ടാല്‍ പെട്ടെന്ന് മനസ്സിലാവാന്‍ സാധ്യതയില്ല. എന്നാല്‍ ഈ നടി അഭിനയിച്ച ചിത്രങ്ങളും കഥാപാത്രങ്ങളെല്ലാം പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് അറിയാം.

- Advertisement -

ഈ താരം ചെയ്തത് അധികവും സഹതാരം വേഷങ്ങള്‍ ആണെങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. പറഞ്ഞു വരുന്നത് നടി സുവര്‍ണ്ണയെ കുറിച്ചാണ്. ഇപ്പോഴത്തെ നടിയുടെ ലുക്ക് കണ്ടാല്‍ മറ്റു ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് എത്തിയ ഏതോ താരം ആണെന്ന് തോന്നി പോവും. എന്നാല്‍ പക്കാ കോട്ടയംകാരി ആണ് സുവര്‍ണ്ണ.

സുവര്‍ണ മാത്യു എന്നുപറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ആളെ പിടികിട്ടണമെന്നില്ല. എന്നാല്‍ നടി അഭിനയിച്ച സിനിമകള്‍ എല്ലാം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവ ആയിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷാ ചിത്രങ്ങളിലും സുവര്‍ണ അഭിനയിച്ചിട്ടുണ്ട്.

കിലുക്കം, ഇന്നത്തെ പ്രോഗ്രാം, മാന്യന്മാര്‍, എന്നോട് ഇഷ്ടം കൂടാമോ, ആകാശദൂത്, സുദിനം, സാദരം, റെഡ്ഡ് ഇന്ത്യന്‍സ്, ദ ഗ്യാങ് എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളില്‍ സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. മഴത്തുള്ളി കിലുക്കത്തില്‍ ദിലീപിന്റെ സഹോദരി ആയി എത്തുന്നതും, നേരറിയാന്‍ സിബിഐ എന്ന ചിത്രത്തില്‍ മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും ദ ടൈഗര്‍ എന്ന ചിത്രത്തില്‍ ഗോപികയുടെ സഹോദരിയായ സുബൈദ അഹമ്മദ് ആയി എത്തിയതും എല്ലാം സവര്‍ണ തന്നെ. ഇപ്പോഴിതാ താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

Anusha

Recent Posts

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

57 mins ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

15 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

15 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

15 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

17 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

17 hours ago