‘ബിഗ് ബോസില്‍ എത്തിയ രണ്ടുപേര്‍ ഇത്ര പെട്ടന്ന് എങ്ങനെയാണ് പ്രണയത്തില്‍ ആകുന്നത് എങ്ങനെ എന്ന് ഒരു ഇവിടെ പോസ്റ്റ് കണ്ടിരുന്നു. രണ്ടുപേര്‍ വളരെ സാഹസികമായി എന്തേലും ആക്ടിവിറ്റി/സിറ്റുവേഷനില്‍ ഏര്‍പ്പെടുമ്പോള്‍ (like bigboss) അവര്‍ പ്രണയത്തില്‍ ആവാനുള്ള ചാന്‍സ് കൂടും. ഇതുമായി ബന്ധപ്പെട്ട സയന്റിഫിക് ആയ വിശദീകരണമടങ്ങിയ വീഡിയോ ഇടാം.ഒന്നാം സീസണിലെ ശ്രീനിഷ്, പേര്‍ളി ലവ് എടുത്താല്‍… ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത് എന്ന് ശ്രീനിഷ് ഷോയില്‍ അര്‍ച്ചനയോട് പറഞ്ഞിട്ടുണ്ട്. കൂടാതെ പേളിയോടും പറഞ്ഞിരുന്നു. എന്നിട്ടും ഇവര്‍ തമ്മില്‍ റിലേഷന്‍ഷിപ്പില്‍ ആയപ്പോള്‍ ശ്രീനിഷിന് തേപ്പുക്കാരന്‍ ഇമേജോ, സോഷ്യല്‍ മീഡിയയില്‍ ബുള്ളയിങ്ങോ നേരിടേണ്ടി വന്നിട്ടില്ല.ആറാം സീസണിലെ ജാസ്മിന്റെ കാര്യം എടുത്താലും ഇതുപോലെ തന്നെയാണ്. കുറച്ചു ദിവസം ഇതുപോലെ ഒരു സ്ഥലത്ത് ട്രാപ് ആയ സിറ്റുവേഷനില്‍ കൂടെ ഉള്ള ആളോട് അട്രാക്ഷന് തോന്നുന്നത് വലിയ അപരാതം ഒന്നും അല്ല. ശ്രീനിഷിന് കിട്ടാത്ത ബുള്ളയിങ്ങും, തേപ്പുക്കാരി ഇമേജും സോഷ്യല്‍ മീഡിയയിലെ വിരഹകാമുകന്മാര് ജാസ്മിനു കൊടുത്തിട്ടുണ്ട്. ഫ്രസ്ട്രേഷന്‍ തീര്‍ക്കാന്‍ ഒരു പെണ്ണിനെ കിട്ടി അതിനെ അങ്ങ് വലിച്ചു കീറുക.
ഈ സീസൺ ബിഗ് ബോസിലെ സജീവ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. തനിക്ക് ആദ്യത്തെ ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെ കുറിച്ച്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവ കാർത്തികേയൻ. തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ്…
തമിഴ് പ്രേക്ഷകരെ പോലെ തന്നെ മലയാളികൾക്കും സുപരിചിതനായ വ്യക്തികളിൽ ഒരാളാണ് അഭിഷേക് രാജ. യൂട്യൂബർ ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കേരളത്തിലും…
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളിൽ എല്ലാം…
തെലുങ്ക് പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിമാരിൽ ഒരാളാണ് ഹേമ. ഇവരെ ഇപ്പോൾ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്…
ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ഉറുഫി ജാവേദ്. മലയാളികൾക്കും ഇവരെ സുപരിചിതമാണ്. ഡ്രസ്സിൽ പരീക്ഷണം നടത്തുക എന്നതാണ് ഇവരുടെ വിനോദം.…