Film News

ബിഗ്ബോസിൽ വച്ചു പറഞ്ഞ തൻ്റെ ആഗ്രഹം നിറവേറ്റി ഗബ്രി, അതും പുറത്തായതിന്റെ തൊട്ടടുത്ത ദിവസം തന്നെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു ഗബ്രി. എന്നാൽ ഇദ്ദേഹം കഴിഞ്ഞ ആഴ്ച പുറത്തു പോവുകയായിരുന്നു. അനാവശ്യമായി ലൗ ട്രാക്ക് പിടിക്കാൻ നോക്കിയതാണ് ഇദ്ദേഹത്തിന് വിനയായത്. പിന്നീട് കുറെ കാലം ഇദ്ദേഹം പവർ റൂമിലും ആയിരുന്നു. ഒരുപാട് കാലത്തിനു ശേഷമാണ് അവിടെ നിന്നും ഇറങ്ങിയത്. ഇറങ്ങിയ ആഴ്ച തന്നെ പുറത്തുപോയി എന്നതും വളരെ കൗതുകകരമായ കാര്യമാണ്.

- Advertisement -

ഇപ്പോൾ ഇദ്ദേഹം സന്തോഷകരമായ ഒരു കാര്യം അറിയിച്ചിരിക്കുകയാണ്. ഒരു ജിം ആരംഭിച്ചിരിക്കുകയാണ് ഇദ്ദേഹം. ജിം തുടങ്ങുന്ന കാര്യത്തെക്കുറിച്ച് ഇദ്ദേഹം ബിഗ്ബോസിൽ വച്ചുതന്നെ പറഞ്ഞിരുന്നു. ട്രെയിനർ ആയിട്ടുള്ള ജിൻഡോയോട് സംസാരിക്കുന്നതിനിടയിൽ ആയിരുന്നു ഗബ്രി ഈ കാര്യങ്ങൾ പറഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു ഇതിൻറെ ഉദ്ഘാടനം നടന്നത്. അങ്കമാലിയിലെ എംഎൽഎ റോഡിലാണ് ഈ ജിം ഉള്ളത്. എംഎൽഎ റോജി എം ജോൺ ആണ് ഉദ്ഘാടനം നിർവഹിച്ചത്.

“ഇത് ഒരു ചെറിയ സംരംഭമാണ്. പപ്പയ്ക്ക് വയ്യാതിരുന്ന സമയത്ത് അദ്ദേഹം വർക്ക് ഔട്ട് ചെയ്യുമായിരുന്നു. ആ സമയം എനിക്ക് തോന്നിയ ഒരു കാര്യമാണ് സ്വന്തമായി ഒരു ജിമ്മ് ആരംഭിക്കണം എന്നത്. ചുമ്മാ മെമ്പർഷിപ്പ് കൊടുത്തിട്ട് പോകാതിരിക്കുന്നതിന് പകരം ബാക്കിയുള്ളവരെയും അവിടെ വന്ന് വർക്കൗട്ട് ചെയ്യിക്കുന്നത് ആണെന്ന് തോന്നി. ഇതുകൂടാതെ നമുക്കും ഇടയ്ക്കിടയ്ക്ക് വന്ന് വർക്കൗട്ട് ചെയ്യാമല്ലോ. ഞാൻ പുറത്തിറങ്ങിയ ദിവസം തന്നെ ഉദ്ഘാടനം സംഭവിച്ചത് വളരെ ആകസ്മിതമായിട്ടാണ്. ഈ ഉദ്ഘാടനം അവർ നേരത്തെ തന്നെ പ്ലാൻ ചെയ്തു വച്ചിരുന്നതാണ്. ജിന്റോ ചേട്ടനെ ഒരു ദിവസം തീർച്ചയായും കൊണ്ടുവരണം ഇവിടെ” – ഗബ്രി പറയുന്നു.

അതേസമയം 9 പേർ ഇടം പിടിച്ചിരുന്ന നോമിനേഷൻ ലിസ്റ്റ് ആയിരുന്നു ഇത്. ഒട്ടും ആക്റ്റീവ് അല്ലാതിരുന്ന ഒരുപാട് ആളുകൾ ഈസ്റ്റിൽ ഉണ്ടായിരുന്നു. എങ്കിലും ഗബ്രി എന്ന മത്സരാർത്ഥിയോട് പ്രേക്ഷകർക്ക് എത്രത്തോളം വെറുപ്പ് ഉണ്ടായിരുന്നു എന്നതിന്റെ നേർചിത്രമായി മാറി കഴിഞ്ഞ ആഴ്ചയിലെ നോമിനേഷൻ എന്നാണ് പ്രേക്ഷകർ എല്ലാവരും ഈ വിഷയത്തിൽ പറയുന്നത്.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

4 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

14 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

14 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

14 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

14 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

15 hours ago