Film News

നിവിൻ പോളി, ജയസൂര്യ മുതൽ ലിസ്റ്റിൻ സ്റ്റീഫൻ വരെ – മലയാള സിനിമയിലെ ഉന്നതരെ ഡിജോ ജോസ് വിദഗ്ധമായി കബളിപ്പിച്ചത് ഇങ്ങനെ, നിഷാദ് കോയ നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് ഡിജോ ജോസ്. ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമ ആയിരുന്നു ക്വീൻ. വലിയ രീതിയിൽ ഈ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവാക്കൾ ഏറ്റെടുത്ത സിനിമയായിരുന്നു ഇത്. എന്നാൽ ഈ സിനിമയ്ക്കെതിരെ കോപ്പിയടി ആരോപണം ഉണ്ടായിരുന്നു. എന്നാൽ അത് അന്ന് വലിയ വിവാദമായി മാറാതെ പോയി. പിന്നീട് വന്ന ഇദ്ദേഹത്തിൻറെ സിനിമയായിരുന്നു ജനഗണമന. വളരെ ദുർബലമായ തിരക്കഥ ആയിരുന്നു സിനിമയ്ക്ക് ഉണ്ടായിരുന്നത് എങ്കിലും സിനിമയുടെ രാഷ്ട്രീയം വളരെ ശക്തമായതുകൊണ്ട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

- Advertisement -

ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കോമഡി ഫിലിം എന്ന രീതിയിൽ ആണ് സിനിമ ആദ്യം അവതരിപ്പിക്കപ്പെട്ടത്. എന്നാൽ പിന്നീട് സിനിമ റിലീസ് ആയതിനുശേഷം ആണ് ഇതൊരു സീരിയസ് സിനിമയാണെന്ന് എല്ലാവരും അറിയുന്നത്. സിനിമയുടെ റിലീസിന് തലേദിവസം തന്നെ നിഷാദ് കോയ ഈ സിനിമയുടെ കഥാപ്രവചിച്ചിരുന്നു. തന്റെ തിരക്കഥ മോഷ്ടിച്ചാണ് ഈ സിനിമ ഉണ്ടാക്കിയിരിക്കുന്നത് എന്നതായിരുന്നു ഇദ്ദേഹത്തിൻറെ ആരോപണം.

ഇപ്പോൾ ആരോപണങ്ങൾ എല്ലാം ഇദ്ദേഹം വിശദമായി ക്യൂ സ്റ്റുഡിയോ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുകയാണ്. ഇതുവരെ നടന്ന കാര്യങ്ങൾ എല്ലാം തന്നെ ആദ്യം മുതൽ അക്കമിട്ടു പറയുകയാണ് ഇദ്ദേഹം. ഇതിൻറെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിൻറെ പൂർണ്ണരൂപം താഴെ നൽകിയിട്ടുണ്ട്.

അതേസമയം തിരക്കഥ മോഷണം വലിയ രീതിയിൽ ഗുരുതര കുറ്റമായി മാറ്റണം എന്നാണ് പ്രേക്ഷകർ പറയുന്നത്. ഈ സിനിമയ്ക്കുവേണ്ടി ഡിജോ ജോസിനെ നൽകിയ പ്രതിഫലം പൂർണ്ണമായും തിരിച്ചു വാങ്ങിയിട്ട് അത് നിഷാദ് കോയക്ക് നൽകണം എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ഈ സിനിമയിൽ നിന്നും കിട്ടുന്ന മുഴുവൻ തുകയിൽ നിന്നും മുടക്കുമുതൽ മാത്രം എടുത്തിട്ട് ബാക്കി വരുന്ന ലാഭം മുഴുവൻ നിഷാദ് കോയയ്ക്ക് നൽകണമെന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ പറയുന്നത്.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

59 mins ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

11 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

11 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

12 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

12 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

12 hours ago