Film News

മാലിന്യം വലിച്ചെറിയുന്നതാണ് തെരുവ് നായ ശല്യം കൂടാന്‍ കാരണം ; ശാരദക്കുട്ടി

കേരളക്കര ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് തെരുവുനായ ആക്രമണം. ഇതില്‍ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. ഒരു കൂട്ടം ആളുകള്‍ തെരുവ് നായകളെ കൊല്ലണം എന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ കൊല്ലരുതെന്നും ആവശ്യപ്പെടുന്നു.

- Advertisement -

ഇപ്പോഴിതാ എഴുത്തുക്കാരി എസ്. ശാരദക്കുട്ടിയും ഇതില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. മാലിന്യം വലിച്ചെറിയുന്നതുകൊണ്ടാണ് തെരുവുനായ പെരുകുന്നത് എന്ന് ശാരദക്കുട്ടി പറയുന്നു.

തെരുവുനായ പെരുകുന്നതിന്റെ പ്രധാന കാരണം മാലിന്യം വലിച്ചെറിയുന്നതു തന്നെയാണ്. അതു ചെയ്യുന്നത് മനുഷ്യന്‍ മാത്രമാണ്. വിദേശരാജ്യങ്ങളില്‍ പെരുകുന്ന മലയാളികള്‍ അവിടെ മാലിന്യം വലിച്ചെറിയില്ല. കാരണം, കനത്ത ഫൈനും വലിയ ശിക്ഷയും കിട്ടും. പരിഹാരം കാണുന്നത് ദീര്‍ഘവീക്ഷണത്തോടെയാകണം. ചാനല്‍ച്ചര്‍ച്ചകള്‍ പോലെ ക്ഷണമാത്ര പരിഹാരമാകരുത്.
തെരുവുനായകള്‍ പെരുകുന്നതില്‍ മനുഷ്യനുള്ള പങ്ക് വിസ്മരിക്കുന്നതാണെളുപ്പം.
ഇറച്ചിക്കടകളായാലും കാറ്ററിങ് സെന്ററുകളായാലും വീടുകളായാലും വ്യക്തികളായാലും ശാസ്ത്രീയമായി മാലിന്യനിര്‍മ്മാര്‍ജ്ജനം നടത്തിയില്ലെങ്കില്‍ കനത്ത ശിക്ഷ ഉറപ്പാക്കൂ .

ഹെല്‍മെറ്റും മാസ്‌കും ലൈസന്‍സും നിര്‍ബ്ബന്ധമാക്കാമെങ്കില്‍ , മേഃ അടക്കുന്നത് നിര്‍ബ്ബന്ധമാക്കാമെങ്കില്‍, പ്ലാസ്റ്റിക് നിരോധനം സാധ്യമാക്കാമെങ്കില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനവും സുസാധ്യമാണ്. സര്‍ക്കാരിന് മനുഷ്യ സുരക്ഷയില്‍ ഒരു നിര്‍ബന്ധബുദ്ധി ഉണ്ടായാല്‍ മാത്രം മതി. സാമൂഹ്യ പ്രശ്‌നങ്ങളെ പരിഹരിക്കേണ്ടത് അതിന്റെ ഉറവിടങ്ങളില്‍ നിന്നു തന്നെയാകണം. എസ്.ശാരദക്കുട്ടി കുറിച്ചു.

 

 

Anusha

Recent Posts

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

1 hour ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

2 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

3 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

14 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

15 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

15 hours ago