Film News

‘സിനിമ ഉപേക്ഷിക്കണമെന്ന് പോലും ആളുകള്‍ എഴുതി, അത് കേള്‍ക്കുന്നത് ശരിക്കും കഠിനം’; ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

കുറഞ്ഞ സമയംകൊണ്ട് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സീതാരാമം ആണ് ദുല്‍ഖര്‍ സല്‍മാന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നടന്‍ എന്നതിലുപരി നിര്‍മാതാവിന്റെ റോളിലും തിളങ്ങുകയാണ് താരം. ഇപ്പോഴിതാ തന്നെക്കുറിച്ചും സിനിമകളെക്കുറിച്ചും ഉയരുന്ന മോശം പ്രതികരണങ്ങളെക്കുറിച്ച് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

- Advertisement -

താന്‍ സിനിമ ഉപേക്ഷിക്കണമെന്ന് പോലും ആളുകള്‍ എഴുതിയിട്ടുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. അത് കേള്‍ക്കുന്നത് ശരിക്കും കഠിനമാണ്. പലപ്പോഴും നിരൂപണങ്ങളില്‍ തന്നെക്കുറിച്ച് മോശമായ ഒരുപാട് കാര്യങ്ങള്‍ വായിച്ചിട്ടുണ്ട്. താന്‍ അതിന് പറ്റിയ ആളല്ല, അഭിനയം നിര്‍ത്തണമെന്ന് പോലും ആളുകള്‍ എഴുതിയിട്ടുണ്ട്. അത് ശരിക്കും കഠിനമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വിശദീകരിച്ചു.

ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുക. സിനിമയില്‍ ദുല്‍ഖറിനൊപ്പം സണ്ണി ഡിയോളും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആര്‍ ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Rathi VK

Recent Posts

അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ വീട് വിലയ്ക്ക് വാങ്ങി കേരള സ്റ്റോറി നായിക, നടി നടത്തിയ ആദ്യ പ്രതികരണം ഇങ്ങനെ

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു കേരള സ്റ്റോറി. സിനിമയിലെ നായികയായി എത്തിയത് ആദാ ശർമ ആയിരുന്നു. ഇപ്പോൾ…

12 mins ago

ഞാൻ തലയില്‍ മുണ്ടിട്ട് പോകുമെന്ന് ജാസ്മിൻ.എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു.ഗബ്രി വിഷയം സംസാരിച്ച് ജാസ്മിൻ

ബിഗ്ബോസിൽ ഇത്തവണ വലിയ രീതിയിൽ ചർച്ച ആയ വിഷയമാണ് ഗബ്രി ജാസ്മിൻ വിഷയം.ഗബ്രിയുടെ പുറത്താകലോടെ ഷോയ്ക്ക് അകത്ത് ഇപ്പോള്‍ അത്…

3 hours ago

എന്റെ ഉമ്മി ഫേക്ക് അല്ല.ജിന്റോയ്‌ക്കെതിരെ സംസാരിച്ചതിന് സൈബര്‍ അറ്റാക്ക്; ജിന്റോയെ ഇഷ്ടമെന്ന് ഉമ്മി പറഞ്ഞത് ഈ കാരണങ്ങൾ കൊണ്ടാണ്

ബിഗ് ബോസ് വീട്ടില്‍ വച്ച് ജി്‌ന്റോയ്‌ക്കെതിരെയുള്ള റസ്മിന്റെ പല സമീപനങ്ങളും പുറത്ത് വലിയ വിവാദമായി മാറിയിരുന്നു. പിന്നീട് റസ്മിന്റെ ഉമ്മി…

3 hours ago

ഞങ്ങൾ വളരെ സീരിയസ് ആണ്. ഒരു അളിയാ അളിയാ ബന്ധം ഞങ്ങൾക്ക് ഇടയിലുണ്ട്. ഞങ്ങൾ ലിവിങ് ടുഗദർ ബന്ധം സ്റ്റാർട്ട് ചെയ്തു കഴിയുനേ എല്ലാം തുറന്നു പറയും

മോഡലിങ് അഭിനയ രംഗത്തേക്കും ചുവട് വച്ച ദയ ശ്രുതി സിത്താരയുമായി പ്രണയത്തിലായിരുന്നു. ഇവർ തന്നെയാണ് തങ്ങളുടെ പ്രണയം പറഞ്ഞതും. എന്നാൽ…

4 hours ago

അദ്ദേഹം ആ സീക്രട്ട് ഏജൻറിൽ നിന്ന് ശാന്തൻ സായ് ആയി മാറിയിരിക്കുകയാണ്.ലാലേട്ടൻ വരെ ചിരിച്ചു

രണ്ട് ആഴ്ചകള്‍ക്കകം സീസണിലെ വിജയി ആരെന്ന് അറിയാം. അതേസമയം സീസണിന്‍റെ തുടക്കത്തില്‍ വലിയ സൗഹൃദാന്തരീക്ഷമൊന്നും ഇല്ലാതിരുന്ന ബിഗ് ബോസ് ഹൗസ്…

4 hours ago

മലയാളികള്‍ അല്ലേ, അവര്‍ക്ക് എന്തും പറയാമല്ലോ. നാക്ക് ഉണ്ടല്ലോ.നടൻ ജീവനുമായി എന്താണ് ബന്ധം?തുറന്ന് പറഞ്ഞ് താരം

ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ അനുമോളെ മലയാളികൾക്ക് പരിചിതമാണ്.വര്‍ഷങ്ങളായി പരിപാടിയുടെ ഭാഗമായ അനുവും നടനും…

4 hours ago