Film News

അഞ്ജു ഇല്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ല അവളാണ് എല്ലാം, അങ്ങനെ എന്തെല്ലാമായിരുന്നു പറഞ്ഞിരുന്നത് ഒടുവില്‍ സംഭവിച്ചതോ !

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് ഉള്ള പരമ്പരയാണ് സ്വാന്തനം. തുടക്കത്തില്‍ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഈ പരമ്പരയ്ക്ക് സാധിച്ചു. യൂത്തും ഏറ്റെടുത്ത പരമ്പര എന്ന ഒരു പ്രത്യേകത കൂടി സ്വാന്തനത്തിന് ഉണ്ട്. ഏറെനാളത്തെ തര്‍ക്കത്തിനിടെയാണ് ശിവന്റെയും അഞ്ജലിയുടെ ഉള്ളില്‍ പ്രണയം മൊട്ടിട്ട് തുടങ്ങിയത്. തുടര്‍ന്നുള്ള ഇവരുടെ ഇണക്കവും പിണക്കവും എല്ലാം കാണാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. പരസ്പരം ഇഷ്ടമില്ലാതെ ആണ് ഇവര്‍ വിവാഹത്തിലൂടെ ഒന്നായത് , തങ്ങള്‍ക്ക് മനസുകൊണ്ട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല എന്ന് തന്നെയാണ് ഇവര്‍ ആദ്യം കരുതിയിരുന്നത്.

- Advertisement -

എന്നാല്‍ രണ്ടുപേരും അടുത്തറിഞ്ഞതോടെ പരസ്പരം ഇഷ്ടപ്പെടാന്‍ തുടങ്ങുകയായിരുന്നു. അങ്ങനെ ഇവരുടെ ത്രില്ലടിപ്പിച്ച് കൊണ്ടുള്ള എപ്പിസോഡ് കടന്നുപോകവെയാണ് വലിയൊരു പിണക്കം ഇവര്‍ക്കിടെ വരുനന്ത്. ശിവന്റെ മനസിലുള്ള തെറ്റിദ്ധാരണയാണ് ഇപ്പോഴത്തെ പ്രശ്‌നം. കഴിഞ്ഞദിവസം അഞ്ജു തനിക്ക് ആദ്യനാളില്‍ ശിവനോട് ഉണ്ടായിരുന്ന ശത്രുതയെ കുറിച്ചും, പിന്നീട് ഇഷ്ടപ്പെട്ടതിനെക്കുറിച്ചെല്ലാം ശ്രീദേവിയോടും അപ്പുവിനോട് കണ്ണനോട് തുറന്ന് പറഞ്ഞിരുന്നു. 

അഞ്ചു പറഞ്ഞു തുടങ്ങിയ സമയത്താണ് ശിവനും വീട്ടിലേക്ക് കയറി വന്നത്. വന്നപ്പോള്‍ തന്നെ കുറിച്ച് നെഗറ്റീവ് പറയുന്ന അഞ്ചുവിന്റെ വാക്കുകളാണ് ശിവന്‍ കേട്ടത് . ഇതോടെ ശരിക്കും തളര്‍ന്നു പോയി ശിവന്‍. ഇപ്പോള്‍ തന്റെ ജീവനെക്കാളും തനിക്ക് ശിവനെ ഇഷ്ടമാണെന്ന് അഞ്ജു പറയുന്നത് കേള്‍ക്കാന്‍ ശിവന്‍ നിന്നില്ല. അപ്പോഴേക്കും ശിവന്‍ അവിടെ നിന്നു പോയിരുന്നു. മനസ്സില്‍ വലിയൊരു തെറ്റിദ്ധാരണ ഇട്ട് കൊണ്ടാണ് അദ്ദേഹം പുറത്തേക്ക് പോയത്. ഇപ്പോഴും അഞ്ജുവിന് തന്നോട് ദേഷ്യം ആണെന്നും മറ്റുള്ളവരുടെ മുന്നില്‍ അഭിനയിക്കുകയാണെന്നുമാണെന്നമാണ് ശിവന്‍ ഇപ്പോള്‍ കരുതിയിരിക്കുന്നത്.

ഇതോടെ ശിവന്റെ സ്വഭാവത്തില്‍ വലിയ മാറ്റം തന്നെയാണ് വന്നിരിക്കുന്നത്. പതിവുപോലെ അഞ്ചു പെരുമാറാന്‍ ശ്രമിക്കുമ്പോഴും ശിവന്‍ ദേശ്യത്തോടെയാണ് പെരുമാറുന്നത്. ഇപ്പോള്‍ ശിവന്റെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞു കൊടുക്കാം എന്ന് പോലും അഞ്ജു ചിന്തിച്ചുതുടങ്ങി. എത്ര ചിന്തിച്ചിട്ടും തന്റെ ഭര്‍ത്താവ് എന്താണ് ഇങ്ങനെ പെരുമാറുന്നത് എന്ന് മനസ്സിലാക്കാന്‍ അഞ്ജുവിന് സാധിക്കുന്നില്ല. ഇനി ഇവര്‍ക്കിടയിലുള്ള പ്രശ്‌നം തീരുമോ അതോ വലിയൊരു വഴക്കിലേക്ക് ഇത് പോവുമോ എന്നത് കണ്ട് തന്നെ അറിയാം.

 

Anusha

Recent Posts

ജാസ്മിന്‍ കള്ളക്കളി കളിച്ച് ജയിക്കുന്നു.ജാസ്മിന്റെ കള്ളത്തരം ബിഗ് ബോസ് മുക്കി?ജാസ്മിനെ എന്ത് കൊണ്ട് ബിഗ്ബോസ് രക്ഷിക്കുന്നു

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജാസ്മിൻ ജാഫർ.അന്‍സിബയുടെ പുറത്താകലിന് മുന്നോടിയായി ഫിനാലെ വീക്കിലേക്കുള്ള ബോണസ് പോയിന്റ് ടാസ്കും വീടിനുള്ളില്‍ നടന്നിരുന്നു.…

57 mins ago

ജാസ്മിന്റെ കല്യാണത്തിന് വരില്ലെന്ന് നോറ.ജാസ്മിനെ എന്ത് കൊണ്ട് ഇത്ര വെറുക്കുന്നു.യാഥാർഥ്യം ഇതാണ്

ബിഗ് ബോസിന് പുറത്ത് വെച്ച് തന്നെ പരിചയം ഉണ്ടെങ്കിലും ഷോയില്‍ എത്തിയപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് പേരാണ് ജാസ്മിനും നോറയും.ആവശ്യഘട്ടത്തില്‍…

3 hours ago

അവൾ ജാസ്മിന്റെ കഴുത്തിൽ കുത്തിപിടിച്ചു.അപ്പോഴേ അവളെ പുറത്താക്കണമായിരുന്നു;ശരണ്യ

മലയാളികൾക്ക് സുപരിചിതമായ താരമാണ് ശരണ്യ.ആറാം സീസണില്‍ മത്സരിച്ച ശരണ്യ 60 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷോയില്‍ നിന്ന് പുറത്താകുന്നത്. മത്സരത്തിനുശേഷം അതിലെ…

6 hours ago

നടി മീനയും അമ്മയും മോശമായി പെരുമാറി, പരാതിയുമായി നിർമാതാവ് – മീനയുടെ തനിനിറം പുറത്തുവന്നെന്നു ഒരു വിഭാഗം, ഇയാളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മറ്റൊരു വിഭാഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എല്ലാ ഭാഷകളിലും…

16 hours ago

10 വയസ്സുള്ള കുഞ്ഞിനോട് ചെയ്യുന്നത് കൊടുംക്രൂരത, മാളികപ്പുറം താരം ദേവനന്ദയുടെ പിതാവ് പോലീസിൽ പരാതി നൽകി, ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. മാളികപ്പുറം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനു മുൻപ് തന്നെ നിരവധി…

16 hours ago

മമ്മൂട്ടിയുടെ ദാദാസാഹിബ് സിനിമയിലെ നായികയെ ഓർമയില്ലേ? പെട്ടെന്നൊരു ദിവസം സിനിമ വിടുവാൻ കാരണം സിനിമയിൽ നിന്നും ഉണ്ടായ ആ മോശം അനുഭവം

ഒരുകാലത്ത് സിനിമ മേഖലയിൽ വളരെ സജീവമായി നിന്നിരുന്ന നടിമാരിൽ ഒരാളായിരുന്നു രമ്യ. എന്നാൽ ഇവർക്ക് സിനിമ മേഖലയിൽ നിന്നും ഒരു…

17 hours ago