Film News

ഈ ഓണക്കാലത്ത് എടുത്ത ഏറ്റവും മികച്ച ഫോട്ടോ, അതിനൊരു കാരണവുമുണ്ട് – വെളിപ്പെടുത്തലുമായി കൃഷ്ണകുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. മേൽവിലാസം എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെതന്നെ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ അരവിന്ദൻ എന്ന കഥാപാത്രത്തെയും മലയാളികൾ ഒരുകാലത്തും മറക്കില്ല.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. രാഷ്ട്രീയത്തിലും വളരെ സജീവമായി വ്യക്തിയാണ് കൃഷ്ണകുമാർ. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റുകൾക്കും താഴെയും രാഷ്ട്രീയ കമൻറുകൾ പതിവാണ്. എന്നാൽ ഇതൊന്നും തന്നെ താരം ശ്രദ്ധിക്കാറില്ല.

ഓണത്തിന് ഒരു റിസോർട്ടിലായിരുന്നു താരം കുടുംബസമേതം ആഘോഷങ്ങളെല്ലാം നടത്തിയത്. കുടുംബത്തിലെ എല്ലാവരും ഒത്തുള്ള ചിത്രങ്ങളും വലിയ രീതിയിൽ വൈറലായിരുന്നു. പച്ചക്കളർ ആയിരുന്നു ഈ വർഷത്തെ ഡ്രസ്സ് കോഡ്. പിങ്ക് ആയിരുന്നു കഴിഞ്ഞ വർഷത്തെ ഡ്രസ്സ് കോഡ്. ചിത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ അക്കൂട്ടത്തിൽ ഏറ്റവും മികച്ച ചിത്രം പങ്കുവയ്ക്കുകയാണ് കൃഷ്ണകുമാർ. ഇതാണ് ഏറ്റവും മികച്ച ഫോട്ടോ എന്ന് പറയുവാൻ ഒരു കാരണമുണ്ട്. ഒരുപാട് ഫോട്ടോകൾ എടുത്തിട്ടുണ്ട് എങ്കിലും അതിനെല്ലാം എന്തെങ്കിലും തരത്തിലുള്ള ഒരു കുറവ് ഉണ്ടാകും. ഒന്നുകിൽ ആരെങ്കിലും കണ്ണടച്ചിട്ട് ഉണ്ടാകും, അല്ലെങ്കിൽ ആരെങ്കിലും വേറെ എവിടെയെങ്കിലും നോക്കി നിൽക്കുകയായിരിക്കും. പക്ഷേ ഒരെണ്ണം മാത്രം പെർഫെക്ട് ആയി കിട്ടി എന്നാണ് കൃഷ്ണകുമാർ പറയുന്നത്. ഈ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തു കൊണ്ടിരിക്കുകയാണ്.

Athul

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

2 hours ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

2 hours ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

3 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

4 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

5 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

5 hours ago