Bigboss

ജാസ്മിന്റെ കല്യാണത്തിന് വരില്ലെന്ന് നോറ.ജാസ്മിനെ എന്ത് കൊണ്ട് ഇത്ര വെറുക്കുന്നു.യാഥാർഥ്യം ഇതാണ്

ബിഗ് ബോസിന് പുറത്ത് വെച്ച് തന്നെ പരിചയം ഉണ്ടെങ്കിലും ഷോയില്‍ എത്തിയപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് പേരാണ് ജാസ്മിനും നോറയും.ആവശ്യഘട്ടത്തില്‍ മാത്രമാണ് ഇരുവരും തമ്മില്‍ സംസാരിക്കാറുള്ളു. ഈ സാഹചര്യത്തിലാണ് ഇരുവർക്കും മുഖത്ത് നോക്കിയല്ലാതെ സംസാരിക്കാനുള്ള അവസരം ബിഗ് ബോസ് തന്നെ ഇന്നലത്തെ എപ്പിസോഡില്‍ ഒരുക്കിയത്. ആക്ടിവിറ്റി ഏരിയയില്‍ പ്രത്യേകം തയ്യാറാക്കിയ ഒരു മറക്ക് ഇരുവശവും ഇരുന്നുകൊണ്ടായിരുന്നു ജാസ്മിന്റെയും നോറയുടേയും അവസരം.നോറയ്ക്ക് ആരോടാണ് മുഖത്ത് നോക്കിയല്ലാതെ സംസാരിക്കേണ്ടതെന്ന് ചോദിച്ചപ്പോള്‍ നോറ തിരഞ്ഞെടുത്തത് ജാസ്മിനെയായിരുന്നു. “നീ തിരുത്തേണ്ട കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ പോലും അത് വ്യക്തിവൈര്യാഗ്യത്തിന്റെ പേരിലാണെന്ന രീതിയിലാണ് ജാസ്മിന്‍ കാണുന്നത്. അത് അങ്ങനെ അല്ല, അല്ല എന്ന് പറഞ്ഞിട്ടും നീ അംഗീകരിച്ചല്ല. എനിക്ക് വ്യക്തിവൈരാഗ്യം ഉണ്ടെന്ന് ഈ വീട്ടില്‍ വേറെ ആരും എന്നോട്ട് അങ്ങനെ പറഞ്ഞിട്ടില്ല. നീ മാത്രമാണ് അങ്ങനെ സംസാരിച്ചത്” നോറ പറയുന്നു.

- Advertisement -

മറ്റൊന്ന് വ്യക്തിവൈരാഗ്യം വെച്ചുകൊണ്ടാണ് ഞാന്‍ ഇപ്പോഴും നില്‍ക്കുന്നതെന്ന് ജാസ്മിന് ഇപ്പോഴും തോന്നുന്നുണ്ടോ? അല്ലാതെ തിരുത്തിക്കൊണ്ട് മുന്നോട്ട് പോകുമോ എന്നുമായിരുന്നു നോറയുടെ ചോദ്യം. ‘ഇവിടേക്ക് വരുമ്പോള്‍ നോറയോട് മാത്രമല്ല, വേറെ ആരോടും ഒരു തരത്തിലുമുള്ള സ്നേഹമോ ദേഷ്യമോ എനിക്കില്ല. ഇവിടെ വന്നപ്പോള്‍ തുടക്കത്തില്‍ നീയുമായിട്ടാണ് ഞാന്‍ കൂടുതല്‍ കണക്ട് ആയത്. എന്നാല്‍ ഞാന്‍ ടാസ്കിന്റെ ഇടയില്‍ പറഞ്ഞ ഒരു വാക്കിന്റെ പുറത്ത് നീ കടിച്ച് തൂങ്ങാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. അത് ഇന്നും പറയുന്നു. അന്ന് തന്നെ നോറയെ കെട്ടിപ്പിടിച്ചുകൊണ്ട് അത് അങ്ങനെ അല്ലെന്ന് പറഞ്ഞതാണ്’ എന്നായിരുന്നു ജാസ്മിന്റെ മറുപടി.എനിക്ക് അത് കുഴപ്പമില്ലെന്ന് നോറ പറഞ്ഞിട്ടുണ്ടെങ്കിലും നോറയുടെ നടത്തത്തിലോ ഭാവത്തിലോ ആ കുഴപ്പമില്ലായ്മ ഞാന്‍ കണ്ടിട്ടില്ല. ഇന്നലേയും മിനിയാന്നും പോലും ജാസ്മിനെ എനിക്ക് ഇഷ്ടമല്ലെന്ന് നോറ പലരുടെ അടുത്തും പറഞ്ഞിട്ടുണ്ട്. നല്ലതിന് വേണ്ടി സംസാരിക്കുമ്പോള്‍ പോലും നോറ അത് ഉള്‍ട്ടയായിട്ടാണ് എടുക്കുന്നത്. നോറ അത് മനസ്സിലാക്കിയില്ലെങ്കിലും ഇത് കാണുന്ന മൂന്നാമതൊരാള്‍ക്ക് കാര്യം മനസ്സിലാകുമെന്നും ജാസ്മിന്‍ പറയുന്നു.

Anusha

Recent Posts

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

11 mins ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

46 mins ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

2 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

2 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

3 hours ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

5 hours ago