World

700 വര്‍ഷം പഴക്കമുള്ള ‘വിശുദ്ധ’ വൃക്ഷത്തില്‍ നഗ്നഫോട്ടോഷൂട്ട്; മോഡലിനെതിരെ കേസെടുത്ത് പൊലീസ്

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും പ്രദേശവാസികള്‍ വിശുദ്ധമായി കരുതുന്നതുമായ വൃക്ഷത്തില്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തി മോഡല്‍. ബാലിയിലാണ് സംഭവം. ഏകദേശം 700 വര്‍ഷം പഴക്കമുള്ള വൃക്ഷത്തിലാണ് റഷ്യന്‍ മോഡല്‍ എലീന ഫസ്‌ലീവ ഫോട്ടോഷൂട്ട് നടത്തിയത്. സംഭവത്തില്‍ എലീനയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

- Advertisement -

ബാലി സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആറ് വര്‍ഷം തടവിനൊപ്പം 78,000 യൂറോ പിഴയായും അടയ്‌ക്കേണ്ടി വരും. തബാനയിലെ ബാബകന്‍ ക്ഷേത്രത്തോട് ചേര്‍ന്നാണ് 700 വര്‍ഷം പ്രായമുള്ള വൃക്ഷമുള്ളത്. ഇവിടെ പ്രദേശവാസികള്‍ പ്രാര്‍ത്ഥിക്കുകയും പൂജ നടത്തുകയും ചെയ്യാറുണ്ട്. മരത്തിന്റെ കൂറ്റന്‍ വേരിലാണ് എലീന ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്നാണ് ബാലി സ്വദേശി പരാതി നല്‍കിയത്. പ്രാദേശിക ഭരണകൂടവും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തിന് ശേഷം എലീന ചിത്രങ്ങള്‍ നീക്കം ചെയ്തു. അറിയാതെ സംഭവിച്ച തെറ്റിന് മാപ്പ് നല്‍കണമെന്നും എലീന ആവശ്യപ്പെട്ടിട്ടുണ്ട്.

Rathi VK

Share
Published by
Rathi VK
Tags: photoshoot

Recent Posts

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

5 mins ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

16 mins ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

2 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

13 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

13 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

13 hours ago