Film News

‘ആചാര്യ’ വരുത്തിയ നഷ്ടം നികത്താന്‍ ചിരഞ്ജീവിയോട് സഹായമഭ്യര്‍ത്ഥിച്ച് വിതരണക്കാരന്‍

ചിരഞ്ജീവിയും രാംചരണ്‍ തേജയും ഒന്നിച്ചെത്തിയ ചിത്രമാണ് ആചാര്യ. ഏപ്രില്‍ 29ന് റിലീസ് ചെയ്ത ചിത്രത്തിന് ബോക്‌സോഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. ഇപ്പോഴിതാ ചിത്രം വരുത്തിയ നഷ്ടം നികത്താനായി ചിരഞ്ജീവിയോട് സഹായാഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് വിതരണക്കാരന്‍.

- Advertisement -

കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ വിതരണക്കാരനായ രാജഗോപാല്‍ ബജാജാണ് ചിരഞ്ജീവിയോട് കത്ത് മുഖാന്തരം സഹ്യാഭ്യര്‍ത്ഥന നടത്തിയത്. സിനിമ പ്രതീക്ഷിച്ച രീതിയില്‍ കളക്ഷന്‍ നേടിയില്ലെന്നും തനിക്ക് വലിയ തോതില്‍ നഷ്ടമുണ്ടായെന്നും അദ്ദേഹം ചിരഞ്ജീവിയ്ക്ക് അയച്ച കത്തില്‍ പറയുന്നു. മുടക്ക് മുതലിന്റെ 25 ശതമാനം മാത്രമാണ് തങ്ങള്‍ക്ക് തിരിച്ചുപിടിക്കാന്‍ സാധിച്ചത്. വലിയൊരു തുക കടമെടുത്താണ് സിനിമയില്‍ നിക്ഷേപിച്ചത് എന്നും ഇപ്പോള്‍ വലിയ തോതില്‍ ബാധ്യതകളുണ്ടെന്നും അദ്ദേഹം പറയുന്നു.

കൊരടാല ശിവയാണ് ആചാര്യ സംവിധാനം ചെയ്തത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സോനു സൂദ്, ജിഷു സെന്‍ഗുപ്ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

Rathi VK

Share
Published by
Rathi VK

Recent Posts

കെജിഎഫ് സിനിമയിലെ നടിയെ നടുറോട്ടിൽ പരസ്യമായി കയ്യേറ്റം ചെയ്തു നാട്ടുകാർ, ആദ്യം നടിയെ പിന്തുണച്ചു എങ്കിലും കാര്യമറിഞ്ഞപ്പോൾ ഇവൾക്ക് ഇത്രയും കിട്ടിയാൽ പോരാ എന്ന നിലപാടിലേക്ക് പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് രവീണ ടണ്ഠൻ. ഇവരെ ഇപ്പോൾ നാട്ടുകാർ തെരുവിൽ കയ്യേറ്റം ചെയ്തിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവന്നു…

2 hours ago

ഹൗസിൽ പണപ്പെട്ടിക്കായി അടിയാണ്. ജാസ്മിൻ ചേച്ചി സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം സംസാരിക്കാൻ വരും;നന്ദന

കഴിഞ്ഞ ദിവസം ബിഗ്ബോസിൽ നിന്നും നന്ദന ആയിരുന്നു പുറത്ത് പോയത്.നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക്…

8 hours ago

ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല.അവൻ പോയതോടെ ഞാന്‍ വീണു;ജാസ്മിൻ

എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ…

10 hours ago

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

20 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

21 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

21 hours ago