Film News

ഹോം ക്വാറന്റൈന്‍ ആസ്വദിക്കുന്ന റായ് ലക്ഷ്മി, കിടിലം ഫോട്ടോകള്‍ !!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റായ് ലക്ഷ്മി, മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ് താരം. ബോളിവൂഡിൽ വരെ തന്റെ സാനിധ്യം താരം അറിയിച്ചു കഴിഞ്ഞു. ഇപ്പൊ പുതിയതായി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങാൻ ഉണ്ട്.

- Advertisement -

ഹോം ക്വാറന്റൈന്‍ ആനന്ദകരമാക്കൂ എന്ന് നടി റായ് ലക്ഷ്മി പറയുന്നു. സ്വന്തമായി മേക്കപ്പ് ഇടുന്ന ഫോട്ടോയും കാറിനുള്ളില്‍ നിന്നുള്ള സെല്‍ഫിയുമാണ് നടി റായ് ലക്ഷ്മി ഷെയര്‍ ചെയ്തിരിക്കുന്നത്. സ്വന്തമായി സന്തോഷം കണ്ടെത്തൂവെന്ന് പറഞ്ഞ് ലിപ്സ്റ്റിക് ഇടുന്ന ഫോട്ടോ ക്യൂട്ടായിരിക്കുന്നു.

പാര്‍ട്ടി വസ്ത്രമണിഞ്ഞുള്ള സൂപ്പര്‍ ഫോട്ടോ റായ് ലക്ഷ്മി നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. സിനിമകളില്‍ നിന്ന് ഇടവേള എടുത്ത റായ് ലക്ഷ്മി പെട്ടെന്നായിരുന്നു അത്ഭുതപ്പെടുത്തുന്ന മേക്കോവറുമായി എത്തിയത്. മെലിഞ്ഞ് സെക്‌സിയായി എത്തിയ റായ് ലക്ഷ്മിയെ കണ്ട് കണ്ണു തള്ളിപോയി. അത്രമാത്രം വര്‍ക്കൗട്ട് ചെയ്താണ് റായ് തന്റെ ഇപ്പോഴത്തെ ശരീരം ഉണ്ടാക്കിയെടുത്തത്. നിരവധി വര്‍ക്കൗട്ട് വീഡിയോയും റായ് ലക്ഷ്മി ഷെയര്‍ ചെയ്തിരുന്നു.

Athul

Recent Posts

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

2 hours ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

5 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

5 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

6 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

7 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

8 hours ago