Film News

മമ്മൂട്ടിയുമല്ല നിവിനുമല്ല, പൊന്നിയിൻ സെൽവന് ചെക്ക് വെക്കാൻ മേ ഹൂം മൂസ. പോരാട്ടത്തിന് അരങ്ങൊരുക്കി തീയേറ്ററുകൾ.

കുറച്ച് ആഴ്ചകൾക്കു ശേഷം ഒരുപിടി ചിത്രങ്ങൾ ഒരുമിച്ച് തീയറ്ററുകളിൽ എത്തുകയാണ്. മണിരത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിൽ വിക്രം, ഐശ്വര്യാറായി, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങിയ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്.

- Advertisement -

ഒരു ചെറിയ ഇടവേളക്കുശേഷമാണ് മണ്ണിരത്നം സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്. ഇതേ പേരിലുള്ള പ്രശസ്ത തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മണിരത്നം ഏറെ പ്രതീക്ഷ വെച്ചുപുലർത്തുന്ന ചിത്രം കൂടിയാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ നിന്നും ഉള്ള പ്രധാന റിലീസ് മേ ഹൂം മൂസയാണ്.

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലർ ആണ് ചിത്രം. കോൺഫിഡൻസ് ഗ്രൂപ്പ് ആൻഡ് തോമസ് തിരുവല്ല ഫിലിംസ് ബാനറിൽ ഡോക്ടർ സി ജെ റോയ് തോമസ് തിരുവല്ല എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പട്ടാളക്കാരനായ മലപ്പുറം പൊന്നാനി കാരൻ മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

ചിത്രത്തിൻറെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം നിവിൻ പോളി നായകനാകുന്ന സാറ്റർഡേ നൈറ്റ് എന്ന സിനിമയുടെ പ്രദർശന തീയതി നീട്ടി വെച്ചിരുന്നു. തമിഴ് ചിത്രമായ വിക്രം വേദയുടെ റീമേക്ക് ഹിന്ദി പതിപ്പ് തിയേറ്ററുകളിൽ എത്തുന്നുണ്ട്.

Abin Sunny

Recent Posts

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

4 hours ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

4 hours ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

5 hours ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

5 hours ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

7 hours ago

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…

7 hours ago