മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും അടുത്തിടെ പുറത്തിറങ്ങിയ പ്രേമലൂ എന്ന സിനിമയിലെ പ്രകടനം ഇവരെ ഒരു സൂപ്പർ നായികയാക്കി മാറ്റി. ഇന്ന് കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള നടിമാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് മമിത. ഇപ്പോൾ ഇവിടെ സംബന്ധിക്കുന്ന ഒരു പുതിയ വാർത്ത കൂടിയാണ് വന്നിരിക്കുന്നത്.
പുതിയ വാഹനം ഇവർ സ്വന്തമാക്കിയിരിക്കുകയാണ്. മാരുതി സുസുക്കിയുടെ ജിംനി എന്ന വാഹനമാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. കൈനട്ടിക് യെല്ലോ നിറത്തിലുള്ള വാഹനമാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. ഈ വണ്ടിയുടെ റൂഫ് ബ്ലൂവിഷ് ബ്ലാക്ക് ഷെയ്ഡ് ഫിനിഷിൽ ഉള്ളത് ആണ്. അതുകൊണ്ടുതന്നെ വണ്ടിക്ക് ഒരു എക്സ്ട്രാ മോഡി ഉണ്ട്.
ഇത് നഗരത്തിൽ ഓടിക്കാൻ യോജിച്ച തരത്തിലുള്ള വണ്ടിയാണ്. എന്നാൽ അതേസമയം ഓഫ് റോഡിന് പറ്റിയ വണ്ടി കൂടിയാണ് ഇത്. എന്നാൽ പൊതുവേ ഓഫ് റോഡ് വണ്ടികൾ എല്ലാം തന്നെ വലിയ വലുപ്പം ഉള്ളവയാണ്. അത് വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ വലിപ്പം കുറവാണ്. അതുകൊണ്ടുതന്നെ തിരക്കുള്ള റോഡുകളിൽ ആണെങ്കിലും ഇടുങ്ങിയ വഴികളിൽ ആണെങ്കിലും ഈസിയായി ഈ വണ്ടി ഡ്രൈവ് ചെയ്തു പോകുവാൻ സാധിക്കും.
ടച്ച് സ്ക്രീൻ ഇൻഫോർട്ടമെന്റ് സിസ്റ്റം ഇതിൽ ഉണ്ട്. അതുപോലെ തന്നെ പുഷ് സ്റ്റാർട്ട് മട്ടനും ഉണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഉള്ള വണ്ടി കൂടിയാണ് ഇത്. അതിനൊപ്പം തന്നെ ഹെഡ് ലാമ്പ് വാഷേഴ്സ് കൂടി നൽകിയിട്ടുണ്ട്. പവർ ഫോൾഡബിൾ ഒആർവിഎം കൂടിയുണ്ട് ഈ വാഹനത്തിൽ. 1.5 ലിറ്റർ പെട്രോൾ എൻജിൻ ആണ് ഈ വണ്ടിയുടെ മറ്റൊരു പ്രത്യേകത. അതേസമയം 12 മുതൽ 15 ലക്ഷം രൂപ വരെയാണ് ഈ വണ്ടിയുടെ ഓൺ റോഡ് പ്രൈസ്.
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…