Film News

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു ശശി ശങ്കർ ആയിരുന്നു. ഇവർ രണ്ടുപേരും വീണ്ടും ഒന്നിക്കുകയാണ്. അർജുൻ അശോകൻ ആണ് ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപർണ ദാസ് ആണ് സിനിമയിൽ നായികയായി എത്തുന്നത്. അതേസമയം സുമതി വളവ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

- Advertisement -

കഴിഞ്ഞദിവസമായിരുന്നു സിനിമയുടെ ടൈറ്റിൽ ലോഞ്ച്. അപർണ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിൽ ചില മാധ്യമപ്രവർത്തകർ നടിയോട് ചോദിച്ച ചോദ്യങ്ങളും അതിന് നടി നൽകിയ ഉത്തരങ്ങളും ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

അടുത്തിടെ ആയിരുന്നു നടി അപർണയുടെ വിവാഹം കഴിഞ്ഞത്. സിനിമയിൽ തന്നെയുള്ള ദീപക് പറമ്പോലിനെ ആയിരുന്നു നടി വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞിട്ട് ഹണിമൂൺ ഒന്നും പോയില്ലേ എന്നായിരുന്നു ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ചത്. ഇതിന് നടി നൽകിയ ഉത്തരം ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

“വിവാഹത്തിനുശേഷം വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എല്ലാം പഴയതുപോലെ തന്നെയാണ്. കുറച്ചുകാലമായി അറിയാമല്ലോ, നമ്മളും ഹാപ്പിയാണ്. എല്ലാ ചടങ്ങുകളും കഴിഞ്ഞു. ഇനി ജോലിയിൽ ശ്രദ്ധിക്കണം. ഹണിമൂൺ ഒന്നും പോയിട്ടില്ല. അതിനുള്ള സമയം ഒന്നും കിട്ടിയിട്ടില്ല. ഇനി വേണം പോകാൻ. എവിടേക്ക് എന്നൊക്കെ ഇനി വേണം തീരുമാനിക്കാം. നിങ്ങൾക്ക് കൂടുതൽ അറിയാൻ ദീപക് ഏട്ടനോട് ചോദിക്ക്. ദീപക് ഏട്ടൻ അങ്ങനെയെങ്കിലും പറഞ്ഞു ഞാൻ അറിയട്ടെ. സിംഗപ്പൂരിൽ പോയെന്ന് ഒക്കെ ആരാണ് പറഞ്ഞത്, എപ്പോൾ പറഞ്ഞു?” – അപർണ മാധ്യമങ്ങളോട് ചോദിക്കുന്നു.

Athul

Recent Posts

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

2 mins ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

1 hour ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

1 hour ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

12 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

13 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

13 hours ago