അഭിനയ ലോകത്ത് തിളങ്ങാന്‍ ചെറിയ സമയമേ വേണ്ടി വന്നുള്ളു നടി ശ്മിക മന്ദാനക്ക്. അഭിനയിച്ച ചിത്രമെല്ലാം ഹിറ്റ് ആക്കിയ താരം കൂടിയാണ് ശ്മിക . അതുകൊണ്ട് തന്നെ ഒന്നിന് പുറകെ ഓരോ അവസരം ആണ് ഈ നടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീതാ രാമം എന്ന ചിത്രത്തില്‍ അല്‍പ്പം വേറിട്ട കഥാപാത്രത്തിലാണ് നടി എത്തിയത്. ഇതില്‍ അഫ്രീന് ആയാണ് താരം എത്തിയത്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി ശ്മിക മന്ദാന . ഇപ്പോള്‍ ഹോട്ട് ലുക്കില്‍ പുതിയ ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിക്കുകയാണ് താരം. ജീന്‍സ് പാന്റിലാണ് രശ്മിക പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത്. ചിത്രം നിമിഷന്നേരം കൊണ്ട് വൈറല്‍ ആയി.
ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് രശ്മിക. അമിതാഭ് ബച്ചന് പ്രധാന വേഷത്തിലെത്തുന്ന ഗുഡ് ബൈ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ ചുവടുവയ്ക്കുന്നത്. ഇതില്‍ അമിതാഭ് ബച്ചന്റെ മകളുടെ വേഷത്തിലാണ് നടി ശ്മിക എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററും മറ്റും
ശ്രദ്ധിക്കപ്പെട്ടിരുന്നു.
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…
ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…
ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…