Social Media

മാമാട്ടിക്കുട്ടിയമ്മയും മാളൂട്ടിയും വീണ്ടും ആരാധകരിലേക്ക്; പുതിയ സന്തോഷവുമായി താരങ്ങള്‍

ഒരു കാലത്ത് മലയാളത്തില്‍ നായിക വേഷം ചെയ്ത് പ്രേക്ഷക മനസില്‍ കയറി കൂടിയ നടിയാണ് ശാലിനി. ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി പിന്നീട് അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിലടെയാണ് നായികയായി എത്തിയത്. വളരെ ജനപ്രീതി നേടിയ ഒരു ചിത്രമായിരുന്നു ഇത്. ഇന്നും അനിയത്തിപ്രാവിന് ആരാധകര്‍ ഏറെയാണ്.

- Advertisement -

ശാലിനിയെ പോലെ സിനിമാരംഗത്ത് മറക്കാന്‍ കഴിയാത്ത നടിയാണ് താരത്തിന്റെ അനിയത്തി ശ്യാമിലിയേയും. മാമാട്ടിക്കുട്ടിയമ്മയായും മാളൂട്ടിയായുമൊക്കെയായി പ്രേകരിലേക്ക് എത്തിയ താരങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ഇവരെ പോലെ മലയാളികളുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍ മലയാളസിനിമയില്‍ വേറെ ഉണ്ടായിട്ടുണ്ടോയെന്നും സംശയമാണ്. ഈ സഹോദരിമാരുടെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും മലയാളികള്‍ക്ക് ആകാംഷ ഏറെയാണ്.

ഇപ്പോള്‍ രണ്ട് പേരും ഒന്നിച്ചുള്ള ചിത്രമാണ് വൈറലാവുന്നത്. കറുപ്പ് നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞുള്ള ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. എല്ലാ രാത്രികളും ലേഡീസ് നൈറ്റ് ആണെന്നാണ് ശ്യാമിലി ചിത്രത്തിനൊപ്പം കുറിച്ചിട്ടുള്ളത്. പ്രിയതാരങ്ങളെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലിനി. താരം ഇന്ന് സിനിമയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അന്നും ഇന്നും ശാലിനിക്ക് മലയാളമനസില്‍ ഒരേ സ്ഥാനമാണ് ആരാധകര്‍ കൊടുക്കുന്നത്. ഒത്തിരി നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ച ശാലിനി നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എന്നാല്‍ ഇതില്‍ സത്യമില്ലെന്ന് നടി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.

 

 

Anusha

Recent Posts

തിരുവനന്തപുരം മൃഗശാലയിൽ ഇനി മനു ഇല്ല, ചത്തത് ഏറ്റവും കൂടുതൽ പ്രായമുള്ള കടുവ, മരണകാരണം ഇതാണ്

തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവയാണ് മനു. മനു ഇന്ന് ചത്തിരിക്കുകയാണ്. 17 വയസ്സ് ആണ് മനുവിന്റെ പ്രായം. ബംഗാൾ…

6 hours ago

രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് പെട്ടു, അബദ്ധത്തിൽ യൂട്യൂബ് സെർച്ച് ഹിസ്റ്ററി സ്റ്റ്രീം ചെയ്തു താരം, നാണക്കേട്

ഒരാളുടെ വ്യക്തിത്വം എന്താണ് എന്ന് അറിയാൻ അയാളുടെ ഇൻറർനെറ്റ് സെർച്ച് ഹിസ്റ്ററി നോക്കിയാൽ മതി എന്നാണ് പൊതുവേ പറയാറുള്ളത്. അതുകൊണ്ട്…

7 hours ago

ബിഗ്ബോസ് കിരീടം ജിന്റോയ്ക്ക്.നല്ലവള്‍ ആയ ഉണ്ണിമോള്‍ ആകാന്‍ ജാസ്മിന്‍ തുടങ്ങി.നിറത്തിന്റെ പേരില്‍ ആക്ഷേപം

ബിഗ്ബോസിൽ വളരെ വാശിയേറിയ കളികളാണ് നടക്കുന്നത്.പ്രേക്ഷകർ പറയുന്നത് ജിന്റോ അല്ലെങ്കിൽ ജാസ്മിൻ വിജയിക്കും എന്നാണ്.സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും…

9 hours ago

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ…

10 hours ago

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ…

11 hours ago

ശരിയാണ്. അങ്ങനെ ആണെങ്കില്‍ രണ്ട് തേപ്പേയുള്ളു.ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല;അനുശ്രീ

മലയാളികളുടെ ഇഷ്ട താരമാണ് അനുശ്രീ.സോഷ്യൽ മീഡിയയിലും താരം സജീവമാണ് . താരത്തിന്റെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടിമാരായ അനുശ്രീയും മിയയും…

12 hours ago