Social Media

ഇത്തവണ ബിഗ് ബോസില്‍ നിന്നും രമ്യ പുറത്തുപോവുന്നതായി റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3 ന്റെ അവസാന ടാസ്‌ക്ക്. ഭാര്‍ഗ്ഗവി നിലയം എന്ന ടാസ്‌ക് വളരെ രസകരമായിട്ട് തന്നെയാണ് മത്സരാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. ഇതിന് ശേഷം ചില വാക്കുതര്‍ക്കവും നടന്നിരുന്നു. പിന്നാലെ സൂര്യ തനിക്ക് വീട്ടില്‍ പോവണം എന്നും ബിഗ് ബോസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് ഫിറോസ് ആണ് സൂര്യയെ പിടിച്ച് കൊണ്ട് വന്ന് സമാധാനിപ്പിച്ചത്.

- Advertisement -

ഇനി ബിഗ് ബോസില്‍ അടുത്തത് ജയില്‍ നോമിനേഷന്‍ ആണ്. ഇത്തവണയും റിതുവിനെയും സൂര്യയെയും ജയിലിലേക്ക് അയക്കാനുള്ള പദ്ധതി നടക്കുന്നതായി ചില സംസാരം ഉണ്ടായിരുന്നു. എന്നാല്‍ ഇനി ഷോ കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തവണ ആരായിരിക്കും ബിഗ് ബോസില്‍ നിന്നും പുറത്തുപോവുക എന്നാണ് പ്രേക്ഷകര്‍ നോക്കുന്നത്. റംസാന്‍, മണിക്കുട്ടന്‍, സായ് വിഷ്ണു, രമ്യ, സൂര്യ, റിതു മന്ത്ര എന്നിവരുടെ പേരുകളാണ് എവിക്ഷന്‍ പട്ടികയിലുള്ളത്. ഇവരില്‍ നിന്നും ആരാകും പുറത്ത് പോവുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.


നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ ബിഗ് ബോസില്‍ നിന്നും പുറത്താകുന്നവരുടെ പേര് വിളിച്ച് പറയാറുണ്ട്. ഇപ്പോഴും അത് ആവര്‍ത്തിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്തവണയും സൂര്യ രക്ഷപ്പെട്ടു എന്ന് അറിയാനാണ് കഴിഞ്ഞത്. ആദ്യം സൂര്യയും റംസാനും പോവുമെന്ന് പറഞ്ഞെങ്കിലും ഇവര്‍ പുറത്തുപോയില്ല എന്ന് അറിയാനാണ് കഴിഞ്ഞത്. എന്നാല്‍ ഇത്തവണ രമ്യ ഷോയില്‍ നിന്നും പുറത്തായി എന്ന് അറിയാനും കഴിഞ്ഞു.

ഒരു തവണ പുറത്തുപോയി തിരിച്ച് വന്ന മത്സരാര്‍ത്ഥിയാണ് രമ്യ. ഇപ്പോള്‍ താരം ഷോയില്‍ നിന്നും ഈ ആഴ്ച പുറത്താകും എന്ന വിവരം ആണ് ലഭിച്ചത്. ഷോയിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് രമ്യ. എന്നാല്‍ രമ്യയുടെ ചില സ്വഭാവ മാറ്റം പ്രേക്ഷകരിലും ഈ മത്സരാര്‍ത്ഥിയോട് മടുപ്പ് വരാന്‍ കാരണമായി.

 

Anusha

Recent Posts

ചന്ത സംസ്‍കാരം കൊണ്ട് ജാസ്മിനെ ജയിക്കാൻ ആർക്കും പറ്റില്ല. ജാസ്മിന്റെ ഫാൻസും ടോക്സിക്കാണ്.ജിന്റോയെന്നല്ല റോക്കി വിചാരിച്ചിട്ട് ഒന്നും ചെയ്യാൻ പറ്റിയില്ല

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് പരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ജാസ്മിൻ എന്ന മത്സരാർത്ഥിക്ക് ഒട്ടനവധി ആരാധകരുണ്ട്.…

13 mins ago

നീ ഒറ്റയൊരുത്തി കാരണമാണ് അവന്‍ പുറത്ത് പോയത്.ഗബ്രിയുടെ വസ്ത്രമിട്ടും ഫോട്ടോ നോക്കിയിരുന്നും ജാസ്മിൻ, ഇത് ഒരുപാട് കണ്ടിട്ടുണ്ടെന്ന് ജിന്റോ

ബിഗ്ബോസിൽ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ചയായ കോമ്പോയായിരുന്നു ജാസ്മിൻ-​ഗബ്രി കോമ്പോ. ലവ് ആണോ ഫ്രണ്ട്ഷിപ്പാണോ എന്നതൊന്നും വ്യക്തമാക്കാതെയായിരുന്നു ഇരുവരും കോമ്പോ…

1 hour ago

ഈ രോഗത്തിന് പ്രതിരോധമില്ല – എന്താണ് നടി കനകലതയുടെ മരണത്തിന് കാരണമായ പാർക്കിൻസൺസ് രോഗം? വിശദമായി വായിക്കാം

മലയാളികൾ ഏറെ ഞെട്ടലോടെ ആണ് ഇന്ന് നടി കനക ലതയുടെ മരണ വാർത്ത കേട്ടത്. ഏറെ നാളായി ഇവർ പാർക്കിൻ…

13 hours ago

നടി കനകലത അന്തരിച്ചു, മരണകാരണം ഇതാണ്, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനകലത. വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ നമ്മളെ…

13 hours ago

കോട്ടയം കഞ്ഞിക്കുഴി സ്വദേശി ഷീലയുടെ വീട്ടിൽ സാക്ഷാൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യ സന്ദർശനം നടത്തിയത് എന്തിന്? അമ്പരപ്പിക്കുന്ന കഥ ഇതാ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ആണ് ഷീല. ഇവരെ സന്ദർശിക്കുവാൻ വേണ്ടി അപ്രതീക്ഷിതമായി…

15 hours ago

ഇതാണ് യഥാർത്ഥ ബാക്ക് ബെഞ്ചർ, പണ്ട് തന്നെ തല്ലിയ ടീച്ചർമാരോട് ഉള്ള ദേഷ്യം തീർക്കുവാൻ വേണ്ടി ഇദ്ദേഹം ആ സ്കൂളിനോട് ചെയ്തത് കണ്ടോ?

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ആയിരിക്കും സ്കൂൾ ദിനങ്ങൾ. എന്നാൽ പലർക്കും വളരെ മോശം ഓർമ്മകൾ ആയിരിക്കും…

16 hours ago