Film News

അന്ന് വിയറ്റ്നാം കോളനി വിറപ്പിച്ച ശക്തനായ റാവുത്തർ, ഇന്ന് സ്വന്തം ജീവന് വേണ്ടി കേഴുന്നു

മലയാളികൾ ഒരുകാലത്തും മറക്കാത്ത കഥാപാത്രങ്ങളിലൊന്നാണ് റാവുത്തർ. വിയറ്റ്നാം കോളനി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഒരു കന്നട താരമായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിജയാ രംഗരാജു എന്നായിരുന്നു ഈ നടൻറെ പേര്. പിന്നീട് മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടില്ല എങ്കിലും വളരെ ശക്തമായ വ്യക്തിമുദ്ര തന്നെയായിരുന്നു ഒറ്റച്ചിത്രത്തിലൂടെ തന്നെ താരം പതിപ്പിച്ച്.

- Advertisement -

കുറച്ചു നാളുകൾക്കു മുൻപ് താരം ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. അതി ദയനീയ അവസ്ഥയിൽ ആയിരുന്നു താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ജീവനു വേണ്ടി കേണപേക്ഷിച്ചു കൊണ്ടായിരുന്നു താരം ഈ വീഡിയോയിൽ എത്തിയത്. തനിക്ക് ഒരു അബദ്ധം പറ്റി പോയതാണ് എന്നും തന്നെ ജീവിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് കൊണ്ടായിരുന്നു താരം എത്തിയത്. കന്നട സ്വദേശികളോട് ആയിരുന്നു താരം ഈ അഭ്യർത്ഥന നടത്തിയത്. ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു ഇത്.

കന്നഡ സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു ഡോക്ടർ വിഷ്ണുവർദ്ധൻ. ഏതോ ഒരു ടെലിവിഷൻ പരിപാടിയിൽ വിജയ രംഗരാജു വിഷ്ണുവർധനു എതിരായി എന്തോ പറഞ്ഞു. സത്യത്തിൽ എതിരായി ഒന്നും പറഞ്ഞതല്ല. തമാശക്ക് എന്തോ കമൻറ് പറഞ്ഞതാണ്. എന്നാൽ ഇത് പിന്നീട് വലിയ പ്രശ്നമായി. കാരണം കണ്ണട സ്വദേശികൾക്ക് അവരുടെ സിനിമാതാരങ്ങൾ ദൈവങ്ങളെ പോലെയാണ്. അവർക്കെതിരെയുള്ള ഒരു പരാമർശങ്ങളും അവർ വച്ചുപൊറുപ്പിക്കില്ല.

പിന്നീട് ജീവനു വരെ ഭീഷണി ഉണ്ടായതിനെതുടർന്ന് വിജയ രംഗരാജു മാപ്പു പറഞ്ഞു കൊണ്ട് രംഗത്തെത്തി. മൂന്നുമിനിട്ടുള്ള വീഡിയോയിൽ ആയിരുന്നു താരം മാപ്പ് പറഞ്ഞുകൊണ്ട് എത്തിയത്. കൊച്ചുകുഞ്ഞുങ്ങളെ പോലെ കരഞ്ഞുകൊണ്ടേയിരുന്നു താരം എത്തിയത്. വിഷ്ണുവർദ്ധൻ ആരാധകരോട് കാലുപിടിച്ചു മാപ്പ് ചോദിക്കുന്നു എന്നും താരം പറയുന്നു. മലയാളസിനിമയിലെ ഇത്രയും ശക്തനായ ഒരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഇതുപോലെ കൊച്ചുകുഞ്ഞുങ്ങളെ പോലെ കിടന്നു കരയുന്നത് മലയാളികൾക്ക് വലിയ അമ്പരപ്പ് ആണ് ഉണ്ടാക്കിയത്.

Athul

Recent Posts

വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു – കനകലത ചേച്ചിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ അനീഷ് രവി

മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…

2 mins ago

ജാസ്മിനെ കുറിച്ച് തൊപ്പിയുടെ വാക്കുകൾ വൈറൽ, തൊപ്പിയുടെ അടുത്തുനിന്നും മാത്രമേ ജാസ്മിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…

41 mins ago

ഇത് പിണറായി മാജിക്ക് – വിവാഹം കഴിഞ്ഞ ഉടനെ സന്തോഷവാർത്ത അറിയിച്ചു മാളവിക ജയറാം, സന്തോഷത്തോടെ ഏറ്റെടുത്ത് പ്രേക്ഷകർ

മലയാളികൾ കഴിഞ്ഞ വാരം ഏറ്റവും കൂടുതൽ ആഘോഷിച്ചത് നടൻ ജയറാമിന്റെ മകളുടെ വിവാഹമായിരുന്നു. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്.…

1 hour ago

അതാണോ ഇപ്പോൾ കേരളത്തിലെ പ്രശ്നം? ആ വിഷയത്തിൽ ജാസ്മിനെ പിന്തുണച്ച് മുൻ ബിഗ് ബോസ് താരം മനീഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

1 hour ago

ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച മലയാള സിനിമ ഏതാണ്? ആ മോഹൻലാൽ സിനിമയുടെ പേര് പറഞ്ഞു ഫഹദ് ഫാസിൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. കരിയറിന്റെ തുടക്ക കാലത്ത് പരാജയം നേരിട്ട് വ്യക്തിയാണ് ഇദ്ദേഹം. എന്നാൽ…

2 hours ago