Film News

ഇത് അച്ഛന്‍ തന്നെ; ഫോട്ടോയില്‍ കാണുന്ന ഈ താരപുത്രനെ മനസ്സിലായോ?

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിന്‍ പോളി. പ്രേമം എന്ന സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് നിവിന്‍ പോളിക്ക് ആരാധകരും ഏറെ ആയത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ നിവിന് അവസരം ലഭിച്ചു.

- Advertisement -
web

ഇപ്പോഴിതാ മകന്‍ ദാവീദുന്റെ ജന്മദിനത്തില്‍ ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നിവിന്‍പോളി. ഒരു ചെറുപുഞ്ചിരിയോടെ ചിരിച്ചുനില്‍ക്കുന്ന മകന്റെ ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഇത് നിവിന്‍ തന്നെ എന്നാണ് ഫോട്ടോ കണ്ട് പലരും കമന്റ് ചെയ്തത്. ഒറ്റനോട്ടത്തില്‍ നിവിന്‍പോളിയുടെ കുഞ്ഞുനാളിലെ ഫോട്ടോ ആണോ എന്നും സംശയിച്ചുപോകും.


2010ല്‍ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് നിവിന്‍പോളി. മലര്‍വാടി ആര്‍ട്‌സ് ക്ലബ് ആയിരുന്നു ആദ്യ ചിത്രം. ഇതില്‍ പ്രകാശന്‍ എന്ന കഥാപാത്രത്തെ ആയിരുന്നു നിവിന്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഈ സിനിമയ്ക്കുശേഷം കുറച്ചുനാള്‍ വലിയ അവസരം നിവിന് ലഭിച്ചിരുന്നില്ല. ചിത്രം തട്ടത്തിന്‍ മറയത്ത് റിലീസ് ചെയ്തതോടെയാണ് നിവിന്റെ കരിയര്‍ മാറിമറിഞ്ഞത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല നടന്. കൈ നിറയെ സിനിമകളായിരുന്നു നിവിന്.

അതേസമയം നിവിന്‍പോളിയുടെ ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം.
രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. ഇതിനോടകം തന്നെ വിവിധ ചലച്ചിത്രമേളകളില്‍ സാന്നിധ്യം അറിയിച്ച ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

 

Anusha

Recent Posts

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

5 hours ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

5 hours ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

6 hours ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

7 hours ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

8 hours ago

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…

9 hours ago