Bigboss

ഋഷിയുടെ കേസിൽ സംഭവിച്ചത് ജാൻമണിയുടെ കുത്തിത്തിരിപ്പാണ്. അർജുനും ശ്രീതുവും തമ്മിൽ ലൗ ട്രാക്ക് പിടിക്കുന്നു

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നിഷാന.ഹൗസിൽ ജെനുവിനായി നിന്ന് കളിക്കുന്നത് റെസ്മിനാണെന്നും നിഷാന പറഞ്ഞു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ‘ജാൻമണി റിയൽ എന്റെർടെയിനറാണ്. ജാൻമണിക്ക് ഇടക്ക് ഒരു കുത്തിത്തിരിപ്പും ഉണ്ട്. ഋഷിയുടെ കേസിൽ സംഭവിച്ചത് ജാൻമണിയുടെ കുത്തിത്തിരിപ്പാണ്. അസി റോക്കി ജെനുവിൻ ആണെന്ന് പറയുന്നുണ്ടെങ്കിലും ഗെയിമിന് വേണ്ടി ജയിക്കാനായി കള്ളത്തരം കാണിക്കും. ആളുടെ പോയിന്റ് ഓഫ് വ്യൂവിൽ അത് ശരിയായിരിക്കും. ആൾ ആളായിട്ട് തന്നെയാണ് നിൽക്കുന്നത്.

- Advertisement -

സിജോ ശരിക്കുമൊരു ഗെയിം ചേഞ്ചറാണ്. എവിടെ കൊടുത്താൽ എവിടെ കൊള്ളുമെന്ന് അവനറിയാം. റോക്കി ട്രിഗറാകും എന്ന് മനസിലാക്കിയ സിജോ പ്രവോക്ക് ചെയ്തതാണ്. സത്യം പറഞ്ഞാൽ റോക്കി അവിടെ നിൽക്കേണ്ട ആളായിരുന്നു. ഒന്ന് കൺട്രോൾ ചെയ്തിരുന്നുവെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കുമായിരുന്നു. ഞാനൊരു മത്സരബുദ്ധിയുള്ള ആളല്ല. സെൽഫ് റെസ്പെക്ട് എന്നൊരു സാധനമുണ്ടല്ലോ. കുറച്ച് പണത്തിനോ പ്രശസ്തിക്കോ വേണ്ടി എനിക്ക് റിയൽ അല്ലാതെ നിൽക്കാൻ പറ്റില്ല. എന്റെ ബെസ്റ്റും വേഴ്സ്റ്റും കൊടുത്തിട്ടാണ് ഞാൻ ഇറങ്ങി വന്നത്.


ഗബ്രി ആളുകളെ മാനിപ്പുലേറ്റ് ചെയ്യാൻ മിടുക്കനാണ്. ജാസ്മിൻ-ഗബ്രി ലൗ ട്രാക്ക് വരെ ഗെയിമിന്റെ ഭാഗമായിട്ടാണ് തോന്നുന്നത്. അവർ ലൗവേഴ്സ് ആണെന്ന് പറഞ്ഞാൽ പ്രശ്നമില്ല. ഇത് അതല്ല സൗഹൃദമാണെന്ന് പറഞ്ഞ് ലൗ ട്രാക്ക് പിടിക്കുകയാണ്. അതൊരു ഗെയിം സ്ട്രാറ്റജിയാണ്. അവർ അങ്ങനെ ഇരിക്കുമ്പോൾ അത് ലൗ ട്രാക്കാണെന്ന് തിരിച്ചറിഞ്ഞ് തർക്കത്തിന് വഴിവെക്കും. സ്വാഭാവികമായും ഒറ്റപ്പെടും. അതൊരു സ്ട്രാറ്റജിയാക്കാനായിരിക്കും ശ്രമിക്കുക. പലരുടേയും റിയൽ ഫെയിസ് പുറത്ത് വരാൻ ഇരിക്കുന്നതേയുള്ളൂ.
ഹൗസിൽ ആരും റിയൽ ആണെന്ന് തോന്നിയിട്ടില്ല. റിയൽ ഫേസ് തോന്നിയത് റെസ്മിൻ ആണ്. ശ്രീതു, ശരണ്യയിൽ നിന്നൊക്കെ പലതും വരാനിരിക്കുന്നതേയുള്ളൂ.

Anusha

Recent Posts

നിൻ്റെ അച്ഛൻ്റെ ഡാഷ് ആണോ? തന്തയ്ക്ക് വിളിച്ച സഖാവിനു കിടിലൻ മറുപടി നൽകി ശ്രീജിത്ത് പണിക്കർ

മലയാളികൾക്ക് സുപരിചിതനായ താരങ്ങളിൽ ഒരാൾ ആണ് ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം.…

16 mins ago

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

2 hours ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

6 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

6 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

7 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

7 hours ago