Film News

ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്ക് നിമിഷ , പൊട്ടിക്കരഞ്ഞ് ജാസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ 50 എപ്പിസോഡ് പിന്നിട്ടിരിക്കുകയാണ്. പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ 50 ദിവസം ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞതിന്റെ അനുഭവവും ഓരോ മത്സരാര്‍ത്ഥികള്‍ പങ്കുവെച്ചു. ഇവര്‍ക്കായി പ്രത്യേക സമ്മാനവും ബിഗ് ബോസ് കൊടുത്തു.

- Advertisement -

ഇതിനിടെ ഷോയില്‍ നിന്ന് ഒരാള്‍ കൂടി പുറത്തേക്ക് പോയി. നിമിഷമാണ് കഴിഞ്ഞദിവസം പുറത്തായ മത്സരാര്‍ത്ഥി. നിമിഷ ഔട്ട് ആണെന്ന് അറിയിച്ചുകൊണ്ടുള്ള കാര്‍ഡ് ജാസ്മിന്‍ ആയിരുന്നു എടുത്തത് . ഇത് അറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ കരഞ്ഞത് ജാസ്മിന്‍ തന്നെ.

 

നോമിനേഷനില്‍ ഉണ്ടായിരുന്ന ബ്ലസി ,ദില്‍ഷ, റോബിന്‍ ,റോണ്‍സണ്‍, ജാസ്മിന്‍, നിമിഷ, എന്നിവരെ ഗാര്‍ഡന്‍ ഏരിയയിലേക്ക് വിളിപ്പിച്ചു. ഓരോ മത്സരാര്‍ഥികള്‍ക്ക് ഓരോ ബോക്‌സ് അവിടെ തയ്യാറാക്കി വെച്ചിരുന്നു. അങ്ങനെ ഓരോ മത്സരാര്‍ത്ഥികള്‍ വന്ന് ബോക്‌സ് തുറന്നു. ഇതില്‍ സേഫ് ആയവരുടെ പേര് ഉണ്ടായിരുന്നു. ലാസ്റ്റ് ജാസ്മിനാണ് നിമിഷയുടെ ബോക്‌സ് തുറന്നത്. ഇതില്‍ നിമിഷ എവിക്റ്റഡ് എന്ന് എഴുതിയിട്ടുണ്ടായിരുന്ന കാര്‍ഡ് ജാസ്മിന്‍ രണ്ടായി കീറി പിന്നീട് പൊട്ടിക്കരയാന്‍ തുടങ്ങി.

ഇതിനിടെ ബിഗ് ബോസ് വീട്ടില്‍ രണ്ടാംതവണയും ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഖില്‍. വാശിയേറിയ മത്സരത്തിനുശേഷം ആയിരുന്നു അഖില്‍ വിജയ് ആയത്.

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

3 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

3 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

4 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

5 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

5 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

7 hours ago