Film News

നടിയെ ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗാളി നടി പല്ലവി ഡേയെ ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു പല്ലവിയെ കണ്ടത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ വ്യക്തമായ കാരണം അറിയുള്ളു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

- Advertisement -

21 വയസാണ് പല്ലവിക്ക് , കൊല്‍ക്കത്തയിലെ നടിയുടെ സ്വന്തം ഫ്‌ലാറ്റിനുള്ളില്‍ തന്നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചു. മോന്‍ മാനേ നാ എന്ന സീരിയലിലൂടെയാണ് പല്ലവി ശ്രദ്ധിക്കപ്പെട്ടത്.

രണ്ട് ദിവസം മുന്‍പ് വരെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ എത്തിയിരുന്നു നടി . അന്നൊക്കെ പല്ലവിയെ സന്തോഷവതിയായാണ് കണ്ടതെന്നും നടിക്ക് പ്രശ്‌നങ്ങളുള്ളതായി തോന്നിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. പല്ലവിയുടെ മരണ വാര്‍ത്ത അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സിനിമ ലോകവും ആരാധകരും.

സരസ്വതിര്‍ പ്രേമിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. പല്ലവിയുടെ കാമുകന്‍ സഗ്‌നിക് ചക്രബര്‍ത്തിയേയും കുടുംബത്തേയും പൊലീസ് ചോദ്യം ചെയ്യും. സഗ്‌നിക്കിനും പല്ലവിയ്ക്കുമിടയില്‍ ഗുരുതര പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞത്.

 

 

Anusha

Recent Posts

എനിക്ക് എതിരെ തിരിഞ്ഞിരുന്നു. കൂടെ നിന്ന് തൊഴുത്തില്‍ കുത്തി എന്നൊക്കെ.അന്ന് ഷെയ്‌ന്റെ ഉമ്മ എന്നെ വിളിച്ച് പറഞ്ഞു;സാന്ദ്ര തോമസ്p

മലയാളികൾക്ക് സുപരിചിതമായ താരമാണ് ഷെയിൻ നിഗം.സാമൂഹിക വിഷയങ്ങളില്‍ ഷെയ്ന്‍ എടുക്കുന്ന നിലപാടുകളിലും നേരത്തെ പിന്തുണച്ചതിന്റെയും കാരണം വ്യക്തമാക്കുകയാണ് സാന്ദ്ര.ഇത്ര ചെറിയ…

1 min ago

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഉണ്ട്.ജാസ്മിനെ ആദ്യം ഇഷ്ടമായിരുന്നു.ഇപ്പോൾ താൽപര്യമില്ല;രജിത് കുമാർ

ജാസ്മിനെ കുറിച്ച് മുൻ ബിഗ്ബോസ് താരം രജിത് കുമാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,ജാസ്മിനെ എനിക്ക് നല്ല…

14 mins ago

പുള്ളിക്ക് ബുദ്ധിയില്ല, അറിവില്ലാത്തോണ്ടാണ്.അണ്ണനുള്ള ചായയും വടയും ഞാന്‍ ശരിയാക്കി വെച്ചിട്ടുണ്ട്.അപ്സരയുടെ ഭർത്താവിനെതിരെ സിബിൻ

ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന അപ്സരയുടെ ഭർത്താവും സിബിനും തമ്മില്‍ ഷോയ്ക്ക് പുറത്ത് നടക്കുന്ന വാക്ക് തർക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

2 hours ago

ആദ്യം നോറ പുറത്തേക്ക്.ഒരാൾ പോലും വിഷമിച്ച് കരഞ്ഞില്ല.പക്ഷെ ട്വിസ്റ്റ്!നോറ എവിക്ടായില്ല, സെപ്ഷ്യൽ റൂമിലിരുന്ന് പണപ്പെട്ടി പ്ലാൻ കേട്ട് നോറ

ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…

5 hours ago

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

14 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

15 hours ago