Film News

വെള്ള ലെഹങ്കയാണ് നിമിഷയുടെ ചിത്രങ്ങളിലെ വേഷം; ഓണം ഫോട്ടോഷൂട്ടുമായി നിമിഷ

മലയാളം ബിഗ് ബോസ് സീസണ്‍ ഫോറിന്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് നടിയും മോഡലുമായ നിമിഷ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. വസ്ത്രധാരണയുടെ പേരില്‍ പലപ്പോഴും നിമിഷക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും വളരെ മനോഹരമായ രീതിയില്‍ തന്നെ മറുപടി കൊടുക്കാറുണ്ട് നിമിഷ.

- Advertisement -

നിരന്തരം ചാനല്‍ പരിപാടികളില്‍ നിമിഷം സാന്നിധ്യമാകുന്നുണ്ട്. മിസ് കേരള 2021 ഫൈനലിസ്റ്റാണ് നിമിഷ. നിയമവിദ്യാര്‍ഥിയായ നിമിഷ ആര്‍ട്ടിസ്റ്റും മോഡലുമായും ശ്രദ്ധ നേടിയിട്ടുണ്ട്.

ബിഗ് ബോസ് വീടിന് പുറത്ത് വീണ്ടും മോഡലിങ് രംഗത്ത് സജീവമാണ് താരം. ബോള്‍ഡ് ലുക്കിലടക്കം എത്താന്‍ മടി കാണിക്കാത്ത നിമിഷയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. നാടന്‍ വേഷത്തില്‍ കിടിലന്‍ ഓണം ഫോട്ടോഷൂട്ടുമായാണ് നിമിഷ എത്തുന്നത്. വെള്ള ലെഹങ്കയാണ് നിമിഷയുടെ ചിത്രങ്ങളിലെ വേഷം. കൈയ്യില്‍ പൂക്കൂടയുമായി ആണ് നിമിഷ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത് .


അതേസമയം ഇത്തവണത്തെ മലയാളം ബിഗ് ബോസ് ചര്‍ച്ച ചെയ്യപ്പെട്ടതുപോലെ മറ്റൊരു സീസണും ചര്‍ച്ച ചെയ്തിട്ടുണ്ടാവില്ല. സീസണ്‍ ഫോറിലെ എല്ലാ മത്സരാര്‍ത്ഥികളും മികച്ചവര്‍ തന്നെയായിരുന്നു. ഫൈനല്‍ റൗണ്ട് വരെ എത്തണം എന്ന വാശിയോട് കൂടി തന്നെയാണ് ഷോയിലേക്ക് പ്രവേശിച്ചതും. എന്നാല്‍ അപ്രതീക്ഷിതമായി ചിലരൊക്കെ പുറത്തു പോകേണ്ടി വന്നു. മറ്റു ചിലരെ പുറത്താക്കേണ്ടി വന്നു.

 

Anusha

Share
Published by
Anusha

Recent Posts

ഗര്‍ഭിണിയായിരുന്ന ഭാര്യയുടെ ഗര്‍ഭപാത്രം അരിവാൾകീറി പരിശോധിച്ചു. കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ വേണ്ടി; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ഉത്തര്‍പ്രദേശിൽ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്ന് അറിയാനായി ഭാര്യയുടെ ഗര്‍ഭപാത്രം കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ. അഡീഷണല്‍ ജില്ലാ-സെഷന്‍സ് ഫാസ്റ്റ്…

40 mins ago

ജാസ്മിന്‍റെ ഫോട്ടോ ഉപയോഗിച്ച് തമ്പ് നെയിലും വാക്കുകളും ഉണ്ടാക്കിയ സോഷ്യല്‍ മീഡിയ പേജുകൾ പൂട്ടി ജാസ്മിന്റെ ഉപ്പ.പോലീസിൽ പരാതി

ബിഗ്ബോസിലൂടെ ജാസ്മിന്റെ കുടുംബത്തിനും വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ നടപടിയുമായി…

56 mins ago

കണ്ടന്റിന് വേണ്ടി എന്തും ചെയ്യും, പോയി ആ വാഴത്തോട്ടത്തില്‍ ഇരിക്ക്,ജാസ്മിനെ നീ അടുത്ത ആളെ നോക്കെന്ന് അഭിഷേക്

ബിഗ്ബോസിൽ അഭിഷേകും ജാസ്മിനും വലിയ തർക്കത്തില്‍ ഏർപ്പെടുന്നതിന്റെ പ്രമോ പുറത്ത് വന്നിരിക്കുകയാണ്.ലിവിങ് ഏരിയയില്‍ വെച്ചാണ് അഭിഷേകും ജാസ്മിനും തമ്മില്‍ വഴക്കുണ്ടാകുന്നത്.…

3 hours ago

എന്റെ ഉപ്പ എന്നെ മനസിലാക്കുന്നില്ല.വീട്ടുകാരെ നാട്ടുകാര്‍ക്ക് പിച്ചി ചീന്താന്‍ ഇട്ടു കൊടുത്തു; നോറ വിക്ടിം കാര്‍ഡ് കളിക്കുന്നു

ബിഗ്ബോസിൽ വലിയ തർക്കങ്ങളാണ് ഉടലെടുക്കുന്നത് .നോറയ്ക്ക് എതിരെ അൻസിബ ആണ് രംഗത്ത് എത്തിയിരിക്കുന്നത്.മോണിംഗ് ടാസ്‌ക് ലഭിച്ചത് ഇന്ന് നോറയ്ക്കായിരുന്നു. ആര്…

5 hours ago

ഈ രണ്ട് സംഭവങ്ങളും വന്നതോടെ ആനിക്ക് കുലസ്ത്രീ എന്ന പേരും കിട്ടി.എന്ത് കൊലച്ചിരിയാ എന്ന് ചോദിക്കുന്നവരുണ്ട്;ആനി

ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ആനി.ഇപ്പോൾ ഇതാ പരിപാടിയിലൂടെ അതിഥിയായി എത്തുന്നത് അനാര്‍ക്കലി മരിക്കാറും മുന്‍ ബിഗ്‌ബോസ്…

6 hours ago

പണത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല.ആ സമ്മാനം നേരത്തെ കൊടുത്തതാണ്! ജാസ്മിന് കൊടുത്ത സമ്മാനത്തെ പറ്റി അഫ്‌സല്‍

ബിഗ്ബോസിലൂടെ ജാസ്മിൻ ജാഫറെ മലയാളികൾക്ക് പരിചിതമാണ്.ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സലിനെയും മലയാളികൾക്ക് അറിയാം.ഇപ്പോൾ ഇതാ തനിക്കെതിരെ വന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി…

7 hours ago