പുള്ളിപ്പുലിയെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്; ചുറ്റും കൂടി വിഡിയോ പകര്‍ത്തി സുഹൃത്തുക്കള്‍; വിഡിയോ വൈറലായതോടെ വ്യാപക വിമര്‍ശനം

വന്യമൃഗങ്ങളായലും വളര്‍ത്തുമൃഗങ്ങളായാലും അവര്‍ക്ക് നേരെയുള്ള മനുഷ്യന്റെ അതിക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഇത്തരത്തില്‍ നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. അത്തരത്തില്‍ ഒരു വാര്‍ത്തായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭക്ഷണം തേടി കാടിറങ്ങിയ പുള്ളിപ്പുലിയെ ക്രൂരമായി ഉപദ്രവിക്കുന്ന യുവാവിന്റെ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ വിഡിയോയും വൈറലായി.

- Advertisement -

പുള്ളിപ്പുലിയെ ഉപദ്രവിക്കുന്ന യുവാവും അയാളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുമാണ് വിഡിയോയില്‍. പുള്ളിപ്പുലിയുടെ വാലിലും പിന്‍കാലുകളിലുമായി പിടിച്ചുവലിക്കുന്ന യുവാവിനെ ദൃശ്യത്തില്‍ കാണാം. അവിടെ നിന്ന് രക്ഷപ്പെടാനാകാതെ നിസ്സഹായത്തോടെ പുള്ളിപ്പുലി നില്‍ക്കുകയായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാകാം പുള്ളിപ്പുലി പ്രതികരിക്കാത്തതെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ‘ഈ ദൃശ്യത്തിലെ മൃഗത്തെ തിരിച്ചറിയൂ’ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്. വിഡിയോയില്‍ കണ്ട പുള്ളിപ്പുലി പിന്നീട് ജീവന്‍വെടിഞ്ഞെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.

Rathi VK

Recent Posts

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

2 hours ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

3 hours ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

6 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

19 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

20 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

21 hours ago