Film News

ഇപ്പോള്‍ എന്നാ കിസ്സിങ്ങാ മോനേ ; കുഞ്ചാക്കോ ബോബനോട് നവ്യ നായര്‍

പത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒരുത്തി എന്ന സിനിമയിലൂടെ വീണ്ടും അഭിനയലോകത്തേക്ക് എത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. ഇതിനിടെ താരം നല്‍കിയ അഭിമുഖവും ഇതില്‍ നവ്യ പറഞ്ഞ വാക്കുകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബനെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -

കുഞ്ചാക്കോ ബോബന്‍ തന്റെ ആദ്യകാല ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇപ്പോള്‍ സിനിമ ലോകത്തെ ഞെട്ടിക്കുകയാണ്. പഴയ ചോക്ലേറ്റ് ബോയ് എന്ന നിലയില്‍ നിന്നും നായകനായും പ്രതിനായകനായും ചാക്കോച്ചന്‍ ഇപ്പോള്‍ തിളങ്ങുകയാണ്. ഭീമന്റെ വഴിയിലെ ചാക്കോച്ചന്റെ പ്രകടനം ചില ട്രോളുകള്‍ക്ക് കാരണമായിരുന്നു.


ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ രസകരമായ ഈ സംഭവം പറയുന്നത്. കുഞ്ചാക്കോ ബോബനോട് പറയണമെന്ന് തോന്നിയ കാര്യമെന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ‘ഇപ്പോള്‍ എന്നാ കിസ്സിങ്ങാ മോനേ’ എന്നാണ് നവ്യ മറുപടി പറയുന്നത്. താനിത് കുഞ്ചാക്കോ ബോബന് മെസേജ് ചെയ്തുവെന്നും അപ്പോള്‍ ചിരിക്കുന്ന സ്‌മൈലിയാണ് അയച്ചു തന്നതെന്നും നവ്യ പറഞ്ഞു.

അതേസമയം വിവാഹശേഷമാണ് അഭിനയത്തില്‍ നിന്ന് നടി വിട്ടു നിന്നത്. സിനിമയില്‍ ഇല്ലെങ്കിലും നൃത്തവുമായി വേദികളില്‍ എത്താറുണ്ടായിരുന്നു നവ്യ നായര്‍. അതുപോലെ സോഷ്യല്‍ മീഡിയ വഴി തന്റെ കുഞ്ഞു വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അങ്ങനെ വീണ്ടും പഴയതുപോലെ സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ നവ്യ.

 

Anusha

Recent Posts

ഉണ്ണി മുകുന്ദനെതിരെ അശ്ലീല പരാമർശവുമായി ഷെയിൻ നിഗം, പറഞ്ഞത് പെൺകുട്ടിയായ മഹിമ നമ്പ്യാരുടെ മുന്നിൽ വെച്ച്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷെയിൻ നിഗം. അതുപോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട മറ്റൊരു താരമാണ് ഉണ്ണി മുകുന്ദൻ.…

7 mins ago

ജാസ്മിന്റെ കല്യാണത്തിന് ഒരു ബിരിയാണി കഴിക്കണം എന്ന് സായ്.ബിഗ്ബോസിൽ നിന്നിറങ്ങിയാൽ ഉടൻ ജാസ്മിന്റെ കല്യാണം? വിവാഹത്തെ കുറിച്ച് ജാസ്മിൻ

കല്യാണത്തെ കുറിച്ച് ജാസ്മിൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.സായിയും അഭിഷേകും ഒക്കെയിരിക്കുമ്പോഴാണ് വിവാഹത്തെക്കുറിച്ച് സംസാരം നടക്കുന്നത്. ജാസ്മിന്റെ കല്യാണത്തിന്…

5 hours ago

എന്നെയും ചേച്ചിയെയും അമ്മ പല മരിച്ച വീടുകളില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്.മരിച്ച വീടുകളില്‍ ചെന്നാല്‍ ചിരി വരും, അത് മരിച്ചയാളെ ഓര്‍ത്തിട്ടല്ല.കാരണം ഇതാണ്

ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനിടെ മഴവില്‍ മനോരമയ്‌ക്കൊപ്പമുള്ള പരിപാടിയില്‍ നിഖില…

5 hours ago

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നു. ഉമ്മ കൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റാണ്.ജാസ്മിന്റെ പേര് ഇനി എവിടെയും പറയരുത്

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നുവെന്നും ടെഡ്ഡി ബിയറിനെ കൊടുക്കാത്തതിൽ ബിബി ടീമിനോട് ഉപ്പ ദേഷ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ബിഗ് ബോസ്…

5 hours ago

പൃഥ്വിരാജ് ഭാര്യയുടെ അവസ്ഥയെ പൂർണമായും അവ​ഗണിക്കുന്നു.ആണെന്ന പ്രിവിലേജ് ആണ്.സോഷ്യൽ മീഡിയയിൽ വിമർശനം

നടൻ പൃഥ്വിരാജ് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് .പൃഥിരാജിന്റെ പരാമർശത്തിന് നേരെ…

6 hours ago

സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്.വിനായകന്റെ വാക്കുകൾ വൈറൽ

സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ നടൻ വിനായകൻ രംഗത്ത് എത്തിയിരുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.വിനായകന്റെ പോസ്റ്റിന് കമന്റ്…

7 hours ago