മലയാള സിനിമയിലെ ഇതിഹാസ നടന്മാർ ആണ് മോഹൻലാലും മമ്മൂട്ടിയും. മലയാളികളുടെ സ്വകാര്യ അഭിമാനവും അഹങ്കാരവും ആണ് ഇവർ. ഇവർ അടുത്ത സുഹൃത്തുക്കളും കൂടിയാണ്. ഇപ്പോഴിതാ സമൂഹം തങ്ങളെ പറ്റി ചിന്തിക്കുന്നത് എന്ത് പറയുകയാണ് മോഹൻലാൽ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് തുറന്നു സംസാരിച്ചത്.
ഒരു മേഖലയിൽ പ്രവർത്തിച്ച് വിജയം നേടിയവർ ആണ്. അതിനാൽ താങ്കളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിന് ഇഷ്ടം. പലപ്പോഴും ഒരേ മേഖലയിൽ പ്രവർത്തിച്ച വിജയങ്ങൾ സൃഷ്ടിച്ച വരെ അങ്ങനെ കാണാനാണ് സമൂഹത്തിന് താല്പര്യം. അവർ തമ്മിൽ മത്സരവും കുതികാൽവെട്ടും ആണ് എപ്പോഴും എന്ന് വെറുതെ ആളുകൾ വിചാരിക്കും.
പിന്നീട് അതിനെ ചുറ്റിപ്പറ്റി പല കഥകൾ ഉണ്ടാവും. അടിസ്ഥാനമില്ലാത്ത ആണെങ്കിൽ പോലും അവ സത്യമാണ് എന്ന് കരുതും. തൻ്റേയും മമ്മൂട്ടിയുടെയും കാര്യത്തിൽ ഇത് ശരിയാണ്. ഇങ്ങനെയുള്ള കഥകളൊക്കെ തങ്ങൾ ഒരുപാട് ആസ്വദിക്കാറുണ്ട്.
എന്തായാലും മോഹൻലാൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഇദ്ദേഹം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ബിസ്മി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് തുടങ്ങാനിരിക്കുകയാണ്. മമ്മൂട്ടി നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം സിബിഐ ദി ആണ്.