പെരുമ്പാവൂരില്‍ അതിഥി തൊഴിലാളി ഭാര്യയെ കൊന്നു. കണ്ടന്തറയിലാണ് സംഭവം. അസം സ്വദേശിയായ ഫക്രുദ്ദീനാണ് ഭാര്യ ഖാലിദ ഖാത്തൂ (35)നെ കൊലപ്പെടുത്തിയത്.
സംഭവത്തിന് ശേഷം ഫക്രുദ്ദീന്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Sign in to your account