Film News

കിടിലന്‍ ലുക്കില്‍ മേഘ്ന രാജ്; കമന്റുമായി ആരാധകര്‍

വീണ്ടും പഴയതുപോലെ സിനിമയിലേക്കും ജീവിതത്തിലേക്കും തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് നടി മേഘ്‌നരാജ്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണം നടിയെ തളര്‍ത്തിയിരുന്നു. നടി അമ്മയാകാന്‍ ഒരുങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ആ ദുഃഖ വാര്‍ത്ത എത്തിയത്. ഈ സമയത്തെല്ലാം പ്രേക്ഷകര്‍ മേഘ്‌നയ്ക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു. ചിരഞ്ജീവി സര്‍ജയുടെ മരണവാര്‍ത്ത ആരാധകരെയും ഒന്നടങ്കം വേദനയിലാക്കിയിരുന്നു. മകന്‍ ജനിച്ച ശേഷം അവനൊപ്പെ ചേര്‍ന്ന് കളിയും ചിരിയുമായി ആയി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുകയാണ് ഈ താരം.

- Advertisement -

കുഞ്ഞിന്റെ ഓരോ വിശേഷങ്ങള്‍ പോലും വലിയ ആഘോഷമാക്കാറുണ്ട് നടി. ഈ അടുത്തായിരുന്നു മകന്റെ ഒന്നാം പിറന്നാള്‍. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഗംഭീരമായി തന്നെ പിറന്നാള്‍ ആഘോഷിച്ചു. ഇതിന്റെ ചിത്രവും വീഡിയോയും പുറത്തുവന്നിരുന്നു. ഇതിനിടെ താന്‍ വീണ്ടും സിനിമയിലേക്ക് എത്തുന്നു എന്ന സന്തോഷവാര്‍ത്തയും മേഘ്‌ന അറിയിച്ചിരുന്നു.


ഇപ്പോഴിതാ മഞ്ഞ വസ്ത്രമണിഞ്ഞ കൊണ്ടുള്ള പുത്തന്‍ ചിത്രമാണ് താരം പങ്കുവെച്ചത്. ഈ ചിത്രങ്ങള്‍ക്കും ആരാധകരില്‍ നിന്ന് നല്ല സപ്പോര്‍ട്ട് ആണ് ലഭിക്കുന്നത് . വസ്ത്രത്തിന് ചേരുന്ന കമ്മലും താരം അണിഞ്ഞിട്ടുണ്ട്. സുന്ദരിക്കുട്ടി എന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നത്.


യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മേഘ്ന രാജ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചു. മലയാളത്തില്‍ വാരിക്കൂട്ടി ചിത്രങ്ങള്‍ ചെയ്തില്ലെങ്കിലും ഇവിടെയും മേഘ്നക്ക് ആരാധകര്‍ ഏറെയാണ്.

 

 

 

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

32 mins ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

1 hour ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

1 hour ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

2 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

3 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

4 hours ago