Film News

ആരുടേം പിന്നാലെ ഡയറ്റ് ചാര്‍ട്ടിനു നടക്കേണ്ട ആവശ്യമില്ല; ശരീര ഭാരം കുറച്ചതിനെക്കുറിച്ച് അശ്വതി

 

- Advertisement -

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നായിരുന്നു കുങ്കുമപ്പൂവ്. ഇതില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് അശ്വതി. ആദ്യം വില്ലത്തി റോളില്‍ എത്തിയ അശ്വതി പിന്നീട് പോസിറ്റീവ് കഥാപാത്രത്തിലേക്ക് മാറുകയായിരുന്നു. ഇതിലൂടെയാണ് അശ്വതിയെ മലയാളികള്‍ അടുത്തറിഞ്ഞതും. ഇതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. സാമൂഹിക വിഷയങ്ങളിലും അതുപോലെ മറ്റു ടെലിവിഷന്‍ പ്രോഗ്രാമുകളെക്കുറിച്ച് എല്ലാം അശ്വതി അഭിപ്രായം തുറന്നു പറയാറുണ്ട്. ഇപ്പോള്‍ ശരീര ഭാരം കുറച്ചതിനെക്കുറിച്ചാണ് നടി പറയുന്നത്. നമ്മള്‍ മനസ്സുവെച്ചാല്‍ ആരുടെയും പിന്നാലെ ഡയറ്റ് ചാര്‍ട്ടിന് വേണ്ടി നടക്കേണ്ട എന്നാണ് അശ്വതി കുറിപ്പില്‍ പറയുന്നത്.

It’s not about perfect. It’s about effort. And when you bring that effort every single day, that’s where transformation happens. That’s how change occurs…. അങ്ങനൊക്കെ ഇംഗ്‌ളീഷില്‍ പറയാം പച്ചമലയാളത്തില്‍ പറഞ്ഞാല്‍ നമ്മടെ മനസ്സില്‍ ഉറച്ച തീരുമാനവും, പല ഇഷ്ട്ടങ്ങള്‍ ത്യജിക്കാനുള്ള മനസ്സും ഉണ്ടോ?? ആരുടേം പിന്നാലെ ഡയറ്റ് ചാര്‍ട്ടിനു നടക്കേണ്ട ആവശ്യമില്ല

 

പലരും എന്നോട് മെലിഞ്ഞത് എങ്ങനെ ആണ്, പറഞ്ഞു തരുമോ എന്നൊക്ക ചോദിച്ചു മെസ്സേജ് അയക്കാറുണ്ട്.. ഞാന്‍ ചെയ്ത ഡയറ്റ് ഏതാണെന്നു പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു.. പക്ഷെ ആ ഡയറ്റ് ചിലപ്പോള്‍ നിങ്ങള്ക്ക് പറ്റി എന്ന് വരില്ല അഥവാ പറ്റിയാലും ഇന്ന ഡയറ്റ് ആണ് ചെയ്യുന്നതെന്ന് ആരോടെങ്കിലും പറഞ്ഞാലോ അറിഞ്ഞാലോ അത് അപകടം ആണെന്ന് പറഞ്ഞു തരാനെ ആള്‍ക്കാര്‍ ഉണ്ടാകൂ ??. ഞാനായിട്ട് ഒരാള്‍ക്ക് ഒരു ദോഷം ഉണ്ടാകാന്‍ പാടില്ല എന്നത് കൊണ്ട് എനിക്ക് മെസ്സേജ് അയക്കുന്നവരോട് ഒന്നേ പറയാനുള്ളു അതാണ് ഏറ്റവും മുകളില്‍ പറഞ്ഞ കാര്യം നമ്മുടെ മനസ്സ് ??. മെലിയണം എന്ന ഉത്തമ ബോധത്തോടെ നിങ്ങള്ക്ക് യോജിക്കുന്ന രീതിയില്‍ ഭക്ഷണം ക്രമീകരിച്ചു വ്യായാമം ചെയ്തും ശരീര ഭാരം നില നിര്‍ത്താന്‍ ശ്രമിക്കുക ?? എല്ലാവര്‍ക്കും നല്ല ആരോഗ്യം തമ്പുരാന്‍ നല്‍കട്ടെ

 

Anusha

Recent Posts

കിളി കൂടുകൂട്ടുന്നത് പോലെയാണ് ഞാൻ ഈ വീട് വെച്ചത്, ഭാഗ്യലക്ഷ്മി തിരുവനന്തപുരത്ത് നിർമിച്ച വീട് പൊളിക്കുന്നു, സങ്കടം അറിയിച്ചു താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൂടാതെ ഒരു…

5 mins ago

ജിമ്മിൽ വച്ചാണ് ഞാനും ജിൻ്റോ ചേട്ടനും പരിചയപ്പെടുന്നത്, 2 വർഷത്തെ പരിചയം മാത്രമേ ഉള്ളൂ പുള്ളിയുമായി – ഇതാണോ ജിൻ്റോയുടെ അമേരിക്കൻ കാമുകി?

ഈ സീസൺ ബിഗ് ബോസ് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജാസ്മിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപ്രിയനായ…

20 mins ago

ജൂൺ 26ന് വിവാഹം ഉണ്ടാകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്, അത് ഉണ്ടാവില്ല എന്നാണ് ഇപ്പോൾ ആരതി പറയുന്നത്, റോബിൻ-ആരതി ബന്ധത്തിൽ പുതിയ ട്വിസ്റ്റ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട…

35 mins ago

അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ വീട് വിലയ്ക്ക് വാങ്ങി കേരള സ്റ്റോറി നായിക, നടി നടത്തിയ ആദ്യ പ്രതികരണം ഇങ്ങനെ

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു കേരള സ്റ്റോറി. സിനിമയിലെ നായികയായി എത്തിയത് ആദാ ശർമ ആയിരുന്നു. ഇപ്പോൾ…

47 mins ago

ഞാൻ തലയില്‍ മുണ്ടിട്ട് പോകുമെന്ന് ജാസ്മിൻ.എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു.ഗബ്രി വിഷയം സംസാരിച്ച് ജാസ്മിൻ

ബിഗ്ബോസിൽ ഇത്തവണ വലിയ രീതിയിൽ ചർച്ച ആയ വിഷയമാണ് ഗബ്രി ജാസ്മിൻ വിഷയം.ഗബ്രിയുടെ പുറത്താകലോടെ ഷോയ്ക്ക് അകത്ത് ഇപ്പോള്‍ അത്…

4 hours ago

എന്റെ ഉമ്മി ഫേക്ക് അല്ല.ജിന്റോയ്‌ക്കെതിരെ സംസാരിച്ചതിന് സൈബര്‍ അറ്റാക്ക്; ജിന്റോയെ ഇഷ്ടമെന്ന് ഉമ്മി പറഞ്ഞത് ഈ കാരണങ്ങൾ കൊണ്ടാണ്

ബിഗ് ബോസ് വീട്ടില്‍ വച്ച് ജി്‌ന്റോയ്‌ക്കെതിരെയുള്ള റസ്മിന്റെ പല സമീപനങ്ങളും പുറത്ത് വലിയ വിവാദമായി മാറിയിരുന്നു. പിന്നീട് റസ്മിന്റെ ഉമ്മി…

4 hours ago