ഈ കഴിഞ്ഞ ദിവസമാണ് നടി കാവ്യ മാധവൻ പിറന്നാൾ ആഘോഷിച്ചത്. മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ ഒരാളായിരുന്നു കാവ്യ മുൻപ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചത്. ഇതിനുശേഷം താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയേണ്ടിവരും.
ഒരു സമയം മലയാളത്തിൽ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നായികയും കൂടിയായിരുന്നു താരം. വിവാഹശേഷം താരം സിനിമയിൽ നിന്നും ഇടവേള എടുക്കുകയും ചെയ്തു. ഇപ്പോൾ സ്വന്തം കുടുംബജീവിതം നയിക്കുകയാണ് കാവ്യ. കാവ്യാ ദിലീപ് ദമ്പതികൾക്ക് മഹാലക്ഷ്മി എന്ന പേരുള്ള ഒരു മകളും ഉണ്ട്. പിറന്നാൾ ദിനത്തിൽ കാവ്യയും ഒത്തുള്ള ഒരു ചിത്രം മീനാക്ഷി പങ്കുവെച്ചിരുന്നു.
View this post on Instagram
പങ്കുവെച്ചതിന് പിന്നാലെ ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. കാവ്യയുടെ പിറന്നാൾ ദിനം തന്നെയാണ് മീനാക്ഷിയുടെ അടുത്ത സുഹൃത്തായ നമിത പ്രമോദിന്റെയും ജന്മദിനം. നേരത്തെ തന്നെ കവിതയ്ക്ക് ജന്മദിനാശംസകൾ നേർന്നു താരം എത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെക്കുകയാണ് മീനാക്ഷി ചെയ്തത്. എന്നാൽ ഇതിന് പിന്നാലെ പലരും ചോദ്യങ്ങളുമായി രംഗത്തെത്തി.
View this post on Instagram
മീനാക്ഷി മനപ്പൂർവം കാവ്യയ്ക്ക് ജന്മദിനം ആശംസിക്കാത്തതാണോ എന്നായിരുന്നു പലരും ചോദിച്ചത്. തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നും പലരും ചോദിച്ചു. എന്നാൽ ഇപ്പോൾ ഇതാ അഭിമുഖങ്ങൾ ഒക്കെ കാറ്റിൽ പറത്തി താരപുത്രി പങ്കുവെച്ച ചിത്രങ്ങൾ വൈറലാണ്. വളരെ സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ.
View this post on Instagram