Celebrity news

നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കി പോയിക്കോ,രണ്ടാം വിവാഹം ചെയ്യുന്നതിനെ കുറിച്ച് മീന പറയുന്നത്

നിരവധി ആരാധകരെ സൃഷ്ടിച്ച് താരമാണ് നടി മീന.മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.മീനയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പല തവണ കല മാസ്റ്റര്‍ സംസാരിച്ചിട്ടുണ്ട്.വിഷമ ഘട്ടത്തില്‍ മീനയ്‌ക്കൊപ്പം എന്തിനും ഏതിനും കല മാസ്റ്റര്‍ ഉണ്ടായിരുന്നു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മീനയെ കുറിച്ച് കല മാസ്റ്റര്‍ സംസാരിക്കുകയുണ്ടായി. മീനയുമായിട്ട് മാത്രമല്ല, മീനയുടെ കുടുംബവുമായിട്ടും എനിക്ക് നല്ല ബന്ധമാണ്. സുഹൃത്ത് എന്നതിനപ്പുറം, ഒരു സഹോദരി ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. അതുകൊണ്ട് അവള്‍ക്ക് ഒരു ആവശ്യം വന്നാല്‍ ഞാനാണ് മുന്നില്‍ പോയി നില്‍ക്കുക, ഇനിയും നില്‍ക്കും. മാസ്റ്റർ പറയുന്ന കാര്യങ്ങൾ ഇതാണ്,

- Advertisement -

വിദ്യസാഗറിന് വയ്യാതിരുന്ന സമയത്ത് ആ മൂന്ന് മാസവും അവള്‍ക്കൊപ്പം തന്നെയായിരുന്നു ഞാന്‍. എന്തെല്ലാം അവള്‍ക്കു വേണ്ടി ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്തുകൊണ്ടേയിരിക്കുകയാണ്. പെട്ടന്ന് അവളുടെ കോള്‍ വന്നാല്‍ പോലും എനിക്ക് പേടിയായിരുന്നു. അത്രയധികം മുള്ളിന്മേല്‍ ചവിട്ടി നിന്നതുപോലെയായിരുന്നു അവസാന മൂന്നു മാസം. പക്ഷെ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷ വിദ്യ സാഗറിനും മീനയ്ക്കും ഉണ്ടായിരുന്നു.ആ മരണത്തിന്റെ വേദനയില്‍ നിന്ന് അവളെ പുറത്തുകൊണ്ടുവരാന്‍ ഒരുപാട് സമയമെടുത്തു. ഞാന്‍ ഒരുപാട് ഉപദേശിക്കുമ്പോള്‍ അവള്‍ പറയും, ചേച്ചീ നിങ്ങള്‍ പറയുന്നത് ശരിയാണ്. പക്ഷെ പുറത്തേക്ക് വരുന്നത് എത്രമാത്രം പ്രയാസമാണെന്ന് പറയാന്‍ പറ്റില്ല എന്ന്. അതിന് ശേഷം കമ്മിറ്റ് ചെയ്ത സിനിമകള്‍ക്ക് വേണ്ടി മീനയ്ക്ക് പുറത്തേക്ക് വരണമായിരുന്നു. അങ്ങനെ ചെയ്തു തുടങ്ങിയപ്പോഴാണ് പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

മീനയുടെ അമ്മയെ കുറിച്ച് ആലോചിക്കുമ്പോഴാണ് സങ്കടം. അവളെ ഓര്‍ത്ത് വല്ലാതെ ഫീല്‍ ചെയ്യുന്നുണ്ട്. ചെറു പ്രായമല്ലേ, ഒരു വിവാഹം കൂടെ ചെയ്തുകൂടെ എന്ന് ഞാന്‍ ചോദിക്കാറുണ്ട്. അപ്പോള്‍ എന്നെ വഴക്ക് പറയും, നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കി പോയിക്കോ എന്ന്, മിണ്ടരുത് എന്നൊക്കെ പറയുമ്പോള്‍ ഞാനും ഒന്നും മിണ്ടാതെ ഇങ്ങു പോരും. ഇനിയൊരു ബന്ധം വേണ്ട, മകളുണ്ട് എന്നാണ് താരം പറയുന്നത്.

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

18 mins ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

46 mins ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

1 hour ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

2 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

3 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

4 hours ago