മലയാളികളുടെ സ്വന്തം ലാലേട്ടന് അനശ്വര നടൻ മോഹൻലാലിൻറെ 60 മത് ജന്മദിനമാണ് ഇന്ന്, ലോകമെമ്പാടുള്ള ആരധകർ അദ്ദേഹത്തിന് ആശംസകൾ അറിറ്റിക്കുന്ന തിരക്കിലാണ്, പലരും അദ്ദേഹത്തിനൊപ്പമുള്ള പല ഓർമകളും പഴയ ചിത്രങ്ങളും അങ്ങനെ സോഷ്യൽ മീഡിയ മുഴുവൻ ഇന്ന് ലാലേട്ടൻ ആണ്, മോഹനലാലിനെപോലെ ഏവർക്കും വളരെ ഇഷ്ട്ടമുള്ളവരാണ് അദ്ദേഹത്തിന്റെ കുടുംബവും, മകൻ പ്രണവ് സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല, മകളും അത്ര സജീവമല്ലെങ്കിലും ഇടക്കൊക്കെ ചില വിശേഷങ്ങൾ പങ്ക് വെക്കാറുണ്ട്..
ഇപ്പോള്‍ തന്റെ അച്ഛന് ആശംസ അറിയിക്കുകയാണ് മകള്‍ വിസ്മയ. ചോക്ലേറ്റ് കേക്കിനേക്കാള്‍ അച്ഛനെ ഇഷ്ടമാണ് എന്നാണ് വിസ്മയ കുറിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരപുത്രി ആശംസ അറിയിച്ചത്. ഹാപ്പി 60 അച്ഛാ, ചോക്ലേറ്റ് കേക്കിനേക്കാള്‍ ഏറെ ഇഷ്ടമാണ്- വിസ്മയ കുറിച്ചു. മോഹന്‍ലാലിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. കൂടാതെ തന്റെ ചോക്ലേറ്റ് കേക്കിനോടുള്ള ഇഷ്ടം കാണിക്കുന്നതിനായി കുട്ടിക്കാല ചിത്രവും പങ്കുവെച്ചിട്ടുണ്ട്
മോഹൻലാൽ എന്ന നടൻ മലയാള സിനിമയുടെ സൗഭാഗ്യമാണ്, അദ്ദേഹം ഇന്നും എന്നും എക്കാലത്തും മലയാളികളുടെ അഭിമാനം ആയിരിക്കും, പ്രായ ഭേതമന്യേ ഏവരും അദ്ദേഹത്തെ ആദരിക്കുന്നു ബഹുമാനിക്കുന്നു ഇഷ്ടപെടുന്നു, നാളെ അദ്ദേഹത്തിന്റെ ജന്മദിമാണ് 60 വയസ്സ് പൂർത്തിയാകുന്നു.. മോഹനലാലിനെപോലെതന്നെ നമുക്ക് വളരെ പ്രിയാപ്പെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബവും, ഭാര്യ സുചിത്രയും മകൾ വിസ്മയയും മകൻ പ്രണവും അങ്ങനെ എല്ലാവരും… ഒരുപാടൊരുപാട് ഇഷ്ടപ്പെടുന്ന കാര്യമാണ് യാത്രകള്‍. ഞാന്‍ ഞാനായി ജീവിക്കുന്നത് ഇത്തരം യാത്രകളിലായിരിക്കും. ഒരു കഥാപാത്രവുമാകാതെ അങ്ങനെ, അലക്ഷ്യമായി, കുറെ സഞ്ചരിച്ചിട്ടുണ്ട്