മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. മറ്റൊരു നടിക്കും നല്‍കാത്ത സ്വീകാര്യതയാണ് മലയാളികള്‍ താരത്തിന് നല്‍കുന്നത്. രണ്ടാം വരവില്‍ മറ്റൊരു നടിക്കും നല്‍കാത്ത സ്വീകാര്യതയാണ് മലയാളികള്‍ താരത്തിന് നല്‍കിയത്.
കൈനിറയെ ചിത്രങ്ങളാണ് രണ്ടാം വരവില്‍ താരത്തിന് ലഭിച്ചത്. തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. മികച്ച ചിത്രങ്ങള്‍ തമിഴില്‍ താരം അഭിനയിച്ചിരുന്നു.
അഭിനയ തിരക്കില്‍ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇത് ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കാറുമുണ്ട്.
അത്തരത്തില്‍ ഇപ്പോഴിത താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൂള്‍ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഇതാരാ ലേഡി മമ്മൂട്ടിയാണോ എന്നാണ് താരത്തിനോട് ആരാധകര്‍ ചോദിക്കുന്നത്. ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ എന്നും ആരാധകര്‍ ചിത്രത്തിന് കമന്റായി ആരാധകര്‍ കുറിക്കുന്നു.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ചിത്രങ്ങള്‍.