National

മരുമകളെ ബലാത്സംഗം ചെയ്തു; വിചാരണയ്ക്ക് എത്തിയപ്പോള്‍ മകനെ വെട്ടിക്കൊന്ന് 60കാരന്‍

മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണയ്ക്ക് കോടതിയില്‍ എത്തിച്ചപ്പോള്‍ മകനെ വെട്ടിക്കൊന്ന് 60കാരന്‍. തമിഴ്‌നാട്ടിലാണ് സംഭവം. തമിഴളകന്‍ എന്ന ആളാണ് തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപം മകന്‍ കാശിരാജിനെ വെട്ടിക്കൊന്നത്.

- Advertisement -

കാശിരാജന്റെ ഭാര്യ മഹാലക്ഷ്മിയെ തമിഴളകന്‍ ബലാത്സംഗം ചെയ്തതിരുന്നു. ഇതില്‍ മനംനൊന്ത് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഈ കേസിന്റെ വിചാരണയ്ക്കാണ് തമിഴളകന്‍ മറ്റൊരു മകനും അനന്തരവനുമൊപ്പം കോടതിയില്‍ എത്തിയത്. കോടതി സമുച്ചയത്തിന് അരികെ അരിവാളുമായി കാത്തുനിന്ന കാശിരാജന്‍ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും ആക്രമിക്കുകയായിരുന്നു. അതിനിടെ കാശിരാജന്റെ കൈയില്‍ നിന്ന് അരിവാള്‍ പിടിച്ചെടുത്ത തമിഴളകന്‍ കാശിരാജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തില്‍ പരുക്കേറ്റ തമിഴളകന്‍, മകന്‍ കടല്‍രാജ, അനന്തരവന്‍ കാശിദുരൈ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴളകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Rathi VK

Recent Posts

53 കാരിയായ രേഖ ഗര്‍ഭിണിയായോ?ചിത്രങ്ങൾ വൈറൽ.വസ്തുത എന്താണ്?

മലയാളികൾക്ക് സുപരിചിതമായ താരമാണ് രേഖ.ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു താരം.1996 ലായിരുന്നു രേഖയുടെ വിവാഹം. ഹാരിസ് ആണ് രേഖയുടെ ഭര്‍ത്താവ്.…

17 mins ago

സ്വത്ത് തർക്കത്തെ തുടർന്ന് മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു.

സ്വത്ത് തർക്കത്തെ തുടർന്ന് മകൻ്റെ മർദനമേറ്റ അച്ഛൻ മരിച്ചു.മകൻ സന്തോഷിൻ്റെ മർദ്ദനമേറ്റ് ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 18നാണ് കുളന്തൈവേലു മരിച്ചത്.അന്വേഷണത്തിനിടെ…

45 mins ago

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു.അങ്ങനൊരു സംഭവം ഉണ്ടായില്ലെന്ന് ഡ്രൈവർ.മേയറുടെ വാദം പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ വന്നിരിക്കുകയാണ്.ഇതിൽ കെഎസ്ആർടിസി ബസിന് കുറുകെ…

1 hour ago

ഒരു റൂമിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതെ ഒന്നര വർഷത്തോളം ഇരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്…ഫാമിലി പോലും കൂടെ ഇല്ലാതിരുന്നപ്പോൾ ജെ ആയിരുന്നു ഉണ്ടായിരുന്നത്

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് ബിഗ്ബോസ് മത്സരാർഥി കൂടിയായ നോറയോട്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ ബി​ഗ് ബോസ് സീസൺ ആറിന്റെ…

2 hours ago

തൊടാനും തലോടാനും കെട്ടിപ്പിടിക്കാനും തല്‍ക്കാലംഅവിടെ ഒരു ചെറുപ്പക്കാരനെ ജാസ്മിന് വേണം.ഗബ്രി വെറും പൊട്ടൻ

കഴിഞ്ഞ കുറച്ച് നാളുകളായി ബിഗ്ബോസ് ഹൗസിന് അകത്തും പുറത്തും വലിയ രീതിയിൽ ചർച്ച ആയത് ജാസ്മിൻ ഗബ്രി വിഷയമായിരുന്നു.ജാസ്മിനും ഗബ്രിയും…

3 hours ago