Bigboss

തൊടാനും തലോടാനും കെട്ടിപ്പിടിക്കാനും തല്‍ക്കാലംഅവിടെ ഒരു ചെറുപ്പക്കാരനെ ജാസ്മിന് വേണം.ഗബ്രി വെറും പൊട്ടൻ

കഴിഞ്ഞ കുറച്ച് നാളുകളായി ബിഗ്ബോസ് ഹൗസിന് അകത്തും പുറത്തും വലിയ രീതിയിൽ ചർച്ച ആയത് ജാസ്മിൻ ഗബ്രി വിഷയമായിരുന്നു.ജാസ്മിനും ഗബ്രിയും ഷോയില്‍ നിലനിന്നു പോകാന്‍ വ്യാജ ലവ് ട്രാക്ക് ഉണ്ടാക്കിയതാണെന്നാണ് വിമര്‍ശനം.ഇപ്പോഴിതാ ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജാസ്മിന്‍-ഗബ്രി ബന്ധം കോമ്പോ മുതലെടുപ്പാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

- Advertisement -

ജാസ്മിന്‍ ഗബ്രി കോമ്പോ ഒരു പക്ഷെ ബിഗ്ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ വെറുക്കപ്പെട്ട കോമ്പോ ആയി മാറിയത് എന്തുകൊണ്ടാണ്..? ആ ബന്ധം വെറും ഒരു മുതലെടുപ്പാണെന്ന് തോന്നിയതുകൊണ്ടാണ്.. ജാസ്മിന്‍ എന്ന മത്സരാത്രി ഗബ്രി എന്ന ചെറുപ്പക്കാരനെ ബോധപൂര്‍വ്വം ഉപയോഗിക്കുകയായിരുന്നു.. എപ്പോഴോ തനിക്കത് നെഗറ്റീവ് ആയെന്ന് മനസിലാക്കിയ ജാസ്മിന്‍ ഗബ്രിയേ മെല്ലെ അകറ്റി നിര്‍ത്താന്‍ നോക്കിയിരുന്നു.പക്ഷെ പൊട്ടനും പെട്ടയുമായ ഗബ്രി വീണ്ടും വീണ്ടും ജാസ്മിനിലേക്ക് അടുക്കുമ്പോള്‍ ജാസ്മിന്റെ ഉള്ളില്‍ ഉരുത്തിരിഞ്ഞ സ്വാഭാവികമായ ചിന്ത എന്തായിരിക്കും.. ‘പെട്ടെന്ന് ഞാന്‍ ഇവനെ ഒഴിവാക്കിയാല്‍ പുറത്ത് എന്നെ മോശമായി ചിത്രീകരിക്കുന്നത് കൂടുകയും പലരും എന്നെ കുറ്റപ്പെടുത്തുകയും ചെയ്യും’ നല്ലൊരു അവസരത്തിനായി കാത്തിരുന്ന ജാസ്മിന്‍ പ്ലേറ്റ് ഒന്ന് മാറ്റി.. ഒരിക്കലും എനിക്ക് അവനോട് പ്രണയമല്ല സൗഹൃദമാണെന്ന് ആദ്യം തന്നെ പറഞ്ഞിരുന്ന ജാസ്മിന്‍ നിര്‍വചിക്കാനാകാത്ത എന്തോ ഒരു ഇഷ്ടമാണെന്ന് പിന്നീട് കൂട്ടിച്ചേര്‍ത്തു.

ഗബ്രിയെ ഒഴിവാക്കാന്‍ തക്കം പാര്‍ത്തിരുന്ന ജാസ്മിന്‍. റെസ്മിനും ജബ്രികളും തമ്മിലുള്ള കോണ്‍വര്‍സേഷനിടയില്‍ ഒരു ചോദ്യം ഗബ്രിക്ക് നേരെ എറിഞ്ഞു. ‘എന്താണ് ഗബ്രി നിനക്കെന്നോട്?’ പ്രണയമാണ് പക്ഷെ ഞങ്ങള്‍ക്ക് ഒരിക്കലും ഒന്നാകാന്‍ സാധിക്കില്ല എന്ന് മുന്നേ പറഞ്ഞിരുന്ന ജാസ്മിന്റെ വാക്കുകള്‍ തന്നെ കടമെടുത്ത് ഗബ്രി അതുപോലെ തിരിച്ചു പറഞ്ഞു.. പറഞ്ഞത് റെസ്മിനോട് ‘എനിക്ക് ഇവളോട് പ്രണയമാണ്.. പക്ഷെ എന്ന് കരുതി ഇവളെ കല്യാണം കഴിച്ച് വീട്ടില്‍ കൊണ്ട് പോകാന്‍ എനിക്ക് പറ്റില്ല…വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ചിച്ചതും പാല്‍ എന്ന് പറഞ്ഞത് പോലെ അവിടെ ജാസ്മിന്‍ പിന്നെയും പ്ലേറ്റ് ഒന്ന് മാറ്റി.. ‘കണ്ടോ ഇവനെ സ്‌നേഹിച്ചതിനു എനിക്കുള്ളത് കിട്ടി.. ഇനി അവനോട് എനിക്ക് പ്രണയവുമില്ല സ്‌നേഹവുമില്ല പകരം വെറും സൗഹൃദം മാത്രം…’ ആഹാ എത്ര നല്ല ആചാരങ്ങള്‍. അപ്പോള്‍ ജാസ്മിന് ഗബ്രിയോട് പ്രേമം ആയിരുന്നോ? ഗബ്രിയേ കല്യാണം കഴിക്കണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നോ? എന്നൊക്കെ നിങ്ങള്‍ ആര്‍ക്കെങ്കിലും തോന്നിയോ?വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ചിച്ചതും പാല്‍ എന്ന് പറഞ്ഞത് പോലെ അവിടെ ജാസ്മിന്‍ പിന്നെയും പ്ലേറ്റ് ഒന്ന് മാറ്റി.. ‘കണ്ടോ ഇവനെ സ്‌നേഹിച്ചതിനു എനിക്കുള്ളത് കിട്ടി.. ഇനി അവനോട് എനിക്ക് പ്രണയവുമില്ല സ്‌നേഹവുമില്ല പകരം വെറും സൗഹൃദം മാത്രം…’ ആഹാ എത്ര നല്ല ആചാരങ്ങള്‍. അപ്പോള്‍ ജാസ്മിന് ഗബ്രിയോട് പ്രേമം ആയിരുന്നോ? ഗബ്രിയേ കല്യാണം കഴിക്കണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നോ? എന്നൊക്കെ നിങ്ങള്‍ ആര്‍ക്കെങ്കിലും തോന്നിയോ?

 

 

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

7 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

7 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

8 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

8 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

8 hours ago