Film News

പ്രിയപ്പെട്ട സുഹൃത്തിനൊപ്പം പുതിയ ചിത്രം പങ്കുവെച്ചു മീനാക്ഷി ദിലീപ്, കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദിലീപ്. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും വലിയ താരം ആരാണ് എന്ന ചോദ്യത്തിന് ദിലീപ് എന്നല്ലാതെ ഒരു ഉത്തരം കഴിഞ്ഞ കുറെ വർഷങ്ങളായി മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ജനപ്രിയനായകൻ എന്നാണ് മലയാളികൾ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. ആ വാക്ക് ഇദ്ദേഹത്തിന് അല്ലാതെ മറ്റാർക്കും തന്നെ ചെയ്യുകയും ഇല്ല. കാരണം ഇത്രത്തോളം മലയാളികൾക്ക് ഇടയിലേക്ക് ഇറങ്ങി ചെന്ന് മറ്റൊരു താരം മലയാളസിനിമയിൽ പിന്നീട് ഉണ്ടായിട്ടില്ല.

- Advertisement -

സമൂഹമാധ്യമങ്ങളിൽ ഒട്ടും സജീവമല്ല ദിലീപ്. വല്ലപ്പോഴും മാത്രമാണ് തൻറെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് താരം എത്തുന്നത്. അതുകൊണ്ടുതന്നെ വല്ലപ്പോഴും ഇങ്ങനെ വീണുകിട്ടുന്ന വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ വലിയ ആഘോഷമാക്കുക പതിവാണ്. ഇപ്പോൾ അത്തരത്തിലൊരു വിശേഷം ആണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപിൻറെ മകൾ മീനാക്ഷി ആണ് ഈ വിശേഷം പുറത്തുവിട്ടിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ സജീവമല്ല മീനാക്ഷി എങ്കിലും വല്ലപ്പോഴും തൻറെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്. ഇപ്പോൾ മീനാക്ഷി പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ആണ് വൈറലായി മാറിയിരിക്കുന്നത്. തൻറെ പ്രിയപ്പെട്ട സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. ആരാണ് ഈ സുഹൃത്ത് എന്ന് നിങ്ങൾക്ക് മനസ്സിലായോ? അത് മറ്റാരുമല്ല സാക്ഷാൽ നമിതപ്രമോദ് തന്നെയാണ്.

ദിലീപിൻറെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തികളിലൊരാളാണ് നമിതപ്രമോദ്. മീനാക്ഷിയും ആയി വളരെ അടുത്ത സുഹൃത്ത് ബന്ധമാണ് നമിതപ്രമോദ് നിലനിർത്തി പോരുന്നത്. ഇരുവരും തമ്മിൽ അത്യാവശ്യം പ്രായവ്യത്യാസമുണ്ട് എങ്കിലും ഇവരുടെ സൗഹൃദത്തിൽ അത് ഒരിക്കലും വന്നിട്ടില്ല. അതേസമയം ദിലീപിൻറെ ഉറ്റ സുഹൃത്താണ് നാദിർഷ. അദ്ദേഹത്തിൻറെ മക്കളും ആയും മീനാക്ഷിയും നമിതയും അടുത്ത സുഹൃത്ത് ബന്ധത്തിൽ തന്നെയാണ്.

Athul

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

5 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

5 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

6 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

8 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

9 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

10 hours ago