Social Media

സിദ്ധാര്‍ത്ഥ് ഇതെല്ലാം കണ്ട് തിരിച്ച് വരുമോ; കാത്തിരുന്ന് കാണാം

പ്രേക്ഷകര്‍ ഇരും കൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. ശക്തമായ കഥാപാത്രവുമായി വരുന്ന സുമിത്രയും അവളെ ചുറ്റിപറ്റി നടക്കുന ചില സംഭവ വികാസങ്ങളുമാണ് സീരിയലിന്റെ ഇരുവൃത്തം. ഇതിലെ കഥാപാത്രങ്ങളെയേല്ലാം പ്രേക്ഷകര്‍ മനസില്‍ ഇടം നേടി കഴിഞ്ഞു. വില്ലത്തിവേഷത്തില്‍ എത്തിയ ശരണ്യ എന്ന വേദികയുമെല്ലാം നിമിഷന്നേരം കൊണ്ടാണ് പ്രേക്ഷഹൃദയത്തില്‍ ആഴത്തിലിറങ്ങിയത്.

- Advertisement -

സുമിത്രയുടെയും സിദ്ധാര്‍ത്ഥിന്റെ വിവാഹമോചനം സംബന്ധിച്ച കാര്യങ്ങളിലൂടെയായിരുന്നു സീരിയല്‍ മുന്നോട്ട് പോയത്. സിദ്ധാര്‍ത്ഥ് ഇപ്പോഴും ഡിവോഴ്‌സിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. സുമത്രിയില്‍ നിന്നും വിവാഹ മോചനം തേടി വേദികയുമായി പുതിയ ജീവിതം ആരംഭിക്കാന്‍ ഇരിക്കുന്ന ഇവര്‍ക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി വിവാഹമോചനം അനുവദിച്ചില്ല.

ഇതിനിടെ പലരും സുമിത്രയെ കുറ്റിപ്പെടുത്തിയെങ്കിലും അതൊന്നും ഈ കഥാപാത്രം കാര്യമായി എടുക്കുന്നില്ല. ഇപ്പോഴും ശക്തമായ നിലപാടില്‍ തന്നെയാണ് സുമിത്ര നില്‍ക്കുന്നത്. താന്‍ വിവാഹ മോചനത്തിന് അനുവദിച്ചതിന് പലരും സുമിത്രയെക്കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തന്നേ വേണ്ടാത്ത ഒരാളുടെ കൂടെ ജീവിക്കേണ്ട കാര്യമില്ലെന്നാണ് സുമിത്ര വ്യക്തമാക്കുന്നത്.

ഇതിനിടെ സീരിയലിന്റെ പ്രെമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. സുമിത്ര സ്‌കൂട്ടി പഠിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇതോടെ സിദ്ധാര്‍ത്ഥിന്റെ വീട്ടിലെ പലരുടെയും ഉറക്കം പോയി. സുമിത്രയിലെ വികസനം പലര്‍ക്കും പിടിക്കുന്നില്ല. എന്നാല്‍ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് സുമിത്ര ഇപ്പോള്‍ ഒരു വിലയും കൊടുക്കാറില്ല എന്ന് മാത്രമല്ല, അതിന് ശക്തമായ മറുപടിയും സുമിത്ര കൊടുക്കുന്നുണ്ട്.

 

 

Anusha

Recent Posts

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

22 mins ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

3 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

3 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

4 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

16 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

16 hours ago