Social Media

എന്റെ പൊന്നേ എന്നാ റൊമാന്റികാ ഇത്; ശിവന്‍ അങ്ങനെ കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് അഞ്ജലിയോട്

ആരാധകര്‍ ഏറെയുള്ള പരമ്പരയാണ് സ്വാന്തനം. കുടുംബ പശ്ചാതലത്തില്‍ ഒരുക്കിയ പരമ്പരയില്‍ പുതുമുഖങ്ങളും ഉണ്ട്. എല്ലാവരുടെയും മികവുറ്റ അഭിനയവും സീരിയല്‍ കഥയുടെ മികവെല്ലാം ആരാധകരെ വാരികൂട്ടി കൊണ്ടിരിക്കുകയാണ്. ഓരോ എപ്പിസോഡും ത്രില്ലടിപ്പിച്ച് കൊണ്ട് തന്നെയാണ് മുന്നേറുന്നത്. മിനിസ്‌ക്രീനില്‍ സ്വാന്തനം ഇപ്പോള്‍ റേറ്റിംഗില്‍ ഒന്നാമതാണ്.

- Advertisement -

ഇതില്‍ ശിവാഅഞ്ജലി കഥ തന്നെയാണ് എടുത്ത് പറയേണ്ടത്. തല്ലും പിടിയും ആയിരുന്ന ഇവര്‍ ഇപ്പോള്‍ പിരിയാന്‍ ആകാത്ത അത്ര അടുത്തിരിക്കുകയാണ്. കിഞ്ഞ ദിവസത്തെ എപ്പിസോഡെല്ലാം കിടിലന്‍ എന്ന് പറയാതിരിക്കാന്‍ പറ്റില്ല. ശിവന്റെ അഭിനയം ഉഗ്രന്‍ തന്നെ. ഇപ്പോള്‍ ദേശ്യമൊക്കെ മാറ്റിവെച്ച് ഒരു നല്ല ഭര്‍ത്താവായിരിക്കുകയാണ് ശിവന്‍. തന്റെ ഭാര്യയുടെ ഓരോ നോവിലും ശിവന്‍ പങ്കുചേരുന്നത് പ്രേക്ഷകര്‍ കണ്ടതാണ്.

ഹരിയും അപ്പുവും പ്രണയിച്ച് വിവാഹം കഴിച്ചതാണ് എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്കിടിയിലാണ് പ്രശ്നങ്ങള്‍ നടന്ന്കൊണ്ടിരിക്കുന്നത്. കഥയുടെ പോക്ക് കണ്ടിട്ട് അപ്പുവും ഹരിയും തെറ്റാനും, ശിവാഅഞ്ജലി പിരിയാന്‍ കഴിയാത്ത അത്ര അടുക്കാനുമുള്ള സാധ്യതയുണ്ട്.

പിറന്നാള്‍ ദിവസം അപ്പുവിനെ സന്തോഷിപ്പിക്കാന്‍ അഞ്ജലി അപ്പു അറിയാതെ ചില പരിപാടികള്‍ ഒപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം അഞ്ജലിക്ക് നേരെ കുറ്റമായി വന്നിരിക്കുകയാണ് . ഇതിന് അപ്പുവിന്റെ വായില്‍ നിന്നും അഞ്ജലിക്ക് നല്ലവണ്ണം കേള്‍ക്കുകയും ചെയ്തു. അതില്‍ സംങ്കടപ്പെട്ട് നില്‍ക്കുന്ന അഞ്ജലിയെ ശിവന്‍ പറഞ്ഞ് സമാധാനിപ്പിക്കുകയാണ് ഇപ്പോള്‍. ഇത് കേട്ടതോടെ അഞ്ജലിയുടെ സംങ്കടം എല്ലാം മാറി. ശിവന് ഇങ്ങനെ പെരുമാറാന്‍ അറിയോ എന്നാണ് ഇപ്പോള്‍ അഞ്ജലി ചിന്തിക്കുന്നത്.

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

4 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

5 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

6 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

6 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

7 hours ago